ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ബോധപൂർവ്വം ഒഴിവാക്കിയത് വഴി കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ് എന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമദ്...
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തത്വത്തില്‍ തീരുമാനിച്ചു.പെന്തകോസ്ത് ക്രൈസ്തവർ ഉള്‍പ്പെടെയുള്ള എസ്സിസിസി, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശിപാർശകള്‍ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ...
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിക്കേണ്ട സത്യവാങ്മൂലം ഇടതുമുന്നണിയില്‍ ചർച്ച ചെയ്ത് ധാരണയില്‍ എത്തിയശേഷം തീരുമാനിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭയില്‍ തീരുമാനം.ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട്...
സംസ്ഥാന സർവീസിന്റെ ചരിത്രത്തിലാദ്യമായി മുൻകാല പ്രാബല്യമില്ലാതെ പ്രഖ്യാപിച്ച ഡിഎ കുടിശിക എട്ടു ഗഡുക്കളായി വിതരണം ചെയ്യുമെന്നുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി പുറത്തിറങ്ങിയപ്പോള്‍ അതില്‍ ഒരു ഗഡുപോലും വിതരണം ചെയ്യാനുള്ള നിർദേശമില്ലാത്തത് ജീവനക്കാരോടുള്ള കടുത്ത...
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.നിലവില്‍ 20 സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ 50 സീറ്റുകളില്‍ സ്ഥാനാർഥികളുടെ കാര്യത്തില്‍ ഒറ്റപ്പേരിലേക്ക്...
പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു.ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളില്‍ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേല്‍ നടത്തിയത്. പലയിടത്തും സ്ഫോടനങ്ങള്‍ ഉണ്ടായി.ഇസ്രയേല്‍-അമേരിക്ക ആക്രമണങ്ങള്‍ക്ക് മിസൈല്‍ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു. സെൻട്രല്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍...