കെയുഡബ്ല്യുജെ: ജിജോ മാത്യു പ്രസിഡന്റ്, ആർ. കിരൺ ബാബു ജനറൽ സെക്രട്ടറി

കേരള പത്രപവർത്തക യൂണിയൻ (കെയുഡബ്ലുജെ) സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു (മലയാള മനോരമ), ജനറൽ സെക്രട്ടറിയായി ആർ. കിരൺ ബാബു (ന്യൂസ് 18 കേരളം) എന്നിവരെ തെരഞ്ഞെടുത്തു.36 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി സുമി സുലൈമാൻ (എസിവി ന്യൂസ്), അനുപമ ജി. നായർ (കൈരളി ടിവി), റിതികേഷ് കെ.ടി. (ന്യൂസ് മലയാളം), വി.വി. അരുൺ (ന്യൂസ്18 കേരളം), ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), ഷെല്ലി മാത്യു (മലയാള മനോരമ), മഹേഷ് ചന്ദ്രൻ (ന്യൂസ് മലയാളം), വിജേഷ് ചൂടൽ (ദേശാഭിമാനി), ജി. ശ്രീകാന്ത് (ദേശാഭിമാനി), വി.എസ്. സനകൻ (മനോരമ ന്യൂസ്), ടി.പി. പ്രശാന്ത് (റിപ്പോർട്ടർ ടിവി), ജിജോ ജോർജ് (ദേശാഭിമാനി), ജിപ്സൺ സിഖേര (ടൈംസ് ഓഫ് ഇന്ത്യ), ഇ.പി. മുഹമ്മദ് (സുപ്രഭാതം), നോബിൾ ജോസ് (മാതൃഭൂമി), ടി.എസ്. നീലാംബരൻ (ജന്മഭൂമി), ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്), സൈഫുദ്ദീൻ പി.സി (മീഡിയ വൺ), ഫിറോസ് ഖാൻ (മാധ്യമം), ശ്യാംകുമാർ എസ് (ഏഷ്യാനെറ്റ് ന്യൂസ്), രാകേഷ് പി.എസ് (മാതൃഭൂമി), ശശികാന്ത് പി. (അമൃത ടി.വി), റാഫി എം. ദേവസ്സി (കേരള കൗമുദി), ടി.വി ശ്രീദേവി (മലയാള മനോരമ), നസീബ് കാരാട്ടിൽ (മലയാള മനോരമ), ദിലീപ് കുമാർ (മംഗളം),സി. പ്രജോഷ് കുമാർ (ദേശാഭിമാനി), അഷ്മില ബീഗം ടി (മാതൃഭൂമി), റെനീഷ് മാത്യു (ദീപിക), ക്രിസ്റ്റീന വർഗീസ് (24 ന്യൂസ്), എം. അനുശ്രീ (മാധ്യമം), അനു മേരി ജേക്കബ് (മലയാള മനോരമ), മനീഷ പ്രശാന്ത് (മാതൃഭൂമി), എം.കെ. സുഹൈല (മീഡിയ വൺ), പി.വി. ബിന്ദു (ദേശാഭിമാനി), എസ്. ഗീതാഞ്ജലി (ദേശാഭിമാനി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

spot_img

Related articles

കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം:യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്

യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. ദുബായിൽ നിന്നും സ്വർണം കടത്തി...

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം .സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും...

ശബരിമല നട നാളെ തുറക്കും; ശ്രീചിത്തിര ആട്ട തിരുനാൾ നവംബർ 7 ന്

ശ്രീചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട നാളെvതുറക്കും. നവംബർ 7 നാണ് ശബരിമലയിൽ ശ്രീചിത്തിര ആട്ട തിരുനാൾ.നാളെ വൈകിട്ട് 5 മണിക്ക്...

സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും

ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി...