ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം

ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം മുഖപത്രം .സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും സിറാജ് ദിനപത്രത്തിൽ പറയുന്നു.നടക്കുന്നത് ഇദ്യോഗസ്ഥ ഭരണമോ എന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്. സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിച്ചതിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. സർക്കാർ അറിയാതെ ബാറുകൾ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ മദ്യ നയം ഉടനെ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം:യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്

യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. ദുബായിൽ നിന്നും സ്വർണം കടത്തി...

കെയുഡബ്ല്യുജെ: ജിജോ മാത്യു പ്രസിഡന്റ്, ആർ. കിരൺ ബാബു ജനറൽ സെക്രട്ടറി

കേരള പത്രപവർത്തക യൂണിയൻ (കെയുഡബ്ലുജെ) സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു (മലയാള മനോരമ), ജനറൽ സെക്രട്ടറിയായി ആർ. കിരൺ ബാബു (ന്യൂസ് 18 കേരളം)...

ശബരിമല നട നാളെ തുറക്കും; ശ്രീചിത്തിര ആട്ട തിരുനാൾ നവംബർ 7 ന്

ശ്രീചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട നാളെvതുറക്കും. നവംബർ 7 നാണ് ശബരിമലയിൽ ശ്രീചിത്തിര ആട്ട തിരുനാൾ.നാളെ വൈകിട്ട് 5 മണിക്ക്...

സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും

ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി...