Author 2

Exclusive Content

spot_img

ബിഹാറില്‍ വിഷമദ്യ ദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍

ബിഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍...

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് .പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്യുന്നത്.ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായാണ് വിവരം. ഇസ്ലാമാബാദിൽ വച്ച്...

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ വിദ്യാർഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ വിദ്യാർഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി.പുറമേരി സ്വദേശിനി വിദ്യാർത്ഥിനിയുടെ മൂന്ന് പല്ലുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വിദ്യാർഥിനി സുഖം പ്രാപിച്ചു വരുന്നു. കുറച്ചുനാളത്തേക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ...

പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വട്ടിയൂർകാവിൽ

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വട്ടിയൂർകാവിൽ.കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർകാവിൽ ഇന്ന് വൈകിട്ട് പ്രിയങ്ക ഗാന്ധി എത്തുന്നു.യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രിയങ്കയുടെ സന്ദർശനം പ്രവർത്തകർക്കിടയില്‍ വലിയ...

ഡ്രൈ ഡേയിൽ മദ്യവിൽപന ഒരാൾ പിടിയിൽ

ഡ്രൈ ഡേയിൽ മദ്യവിൽപന ഒരാൾ പിടിയിൽ. ഡ്രൈ ഡേയിൽ മദ്യവിൽപനനടത്തിയ കേസിൽ ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുതുപ്പറമ്പിൽ നാസർ പിടിയിലായി.ഇയാളുടെ പക്കൽനിന്ന് 8 കുപ്പികളിലായി സൂക്ഷിച്ച വിദേശമദ്യം കണ്ടെടുത്തു.ബവ്റിജസ് ഔട്ട് ലെറ്റിൽനിന്നു കൂടുതൽ...

പ്രധാനമന്ത്രിയുടെ സന്ദർശനം; 04.04.2026 തീയതി തിരുവല്ലയിൽ വച്ച് നടത്തുന്ന പൊതുപരിപാടിയുമായി ബന്ധപ്പെട്ട ട്രാഫിക് ക്രമീകരണങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ 04.04.2026 തീയതി 12.00 PM മുതൽ 06.00 PM വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.ചങ്ങനാശ്ശേരി എൻ എസ്...