Author 2

Exclusive Content

spot_img

റീല്‍സ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്‌ ട്രെയിൻ നിർത്തിച്ച സംഭവം; രണ്ട് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ കേസ്

റീല്‍സ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്‌ ട്രെയിൻ നിർത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ തലശേരി റെയില്‍വെ പോലീസ് കേസെടുത്തു.വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ശേഷം തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എറണാകുളം...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു.കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി.രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ...

വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ലളിത് മോദി

വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ഐപിഎല്‍ മുൻ ചെയർമാൻ ലളിത് മോദി.ലണ്ടനില്‍ നടന്ന ആഘോഷത്തിന്റെ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. ഞങ്ങള്‍ രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും...

സ്വർണപ്പാളി കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

സ്വർണപ്പാളി കവർന്ന കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല. കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം...

സംസ്ഥാനത്ത് മേയർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്.മേയർ, ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്....

പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നു കൗൺസിലർമാരുടെ പിന്തുണ; പാലാ നഗരസഭാ ഭരണം യുഡിഎഫിന്

പാലാ നഗരസഭ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നു കൗൺസിലർമാരുടെ പിന്തുണ യു.ഡി.എഫിന്. പാലാ നഗരസഭാ ഭരണം യുഡിഎഫിന് ലഭിക്കും.ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണായി മത്സരിക്കുമെന്നാണ് സൂചന. ഇതോടെ ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ...