കോട്ടയം ജില്ലയിൽ വൻ രാസ ലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എ യുമായി ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിലായി.തീക്കോയി മേവിട വേലത്തുശ്ശേരി മണ്ണറകാട്ട് വീട്ടിൽ എബിൻ റജി (28) , ഈരാറ്റുപേട്ട...
ഐഎസ്‌ആര്‍ഒയുടെ എല്‍വിഎം3-എം6 ബഹിരാകാശത്തെത്തി.ഇന്ന് രാവിലെ 8.55-ന് നടന്ന വിക്ഷേപണത്തിലാണ് അമേരിക്കന്‍ കമ്ബനിയുടെ കൂറ്റന്‍ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.എഎസ്ടി സ്പേസ് മൊബൈല്‍ എന്ന കമ്ബനിയുടെ 'ബ്ലൂബേര്‍ഡ് ബ്ലോക്ക്-2' എന്ന കൂറ്റന്‍ ഉപഗ്രഹത്തെയാണ് ബാഹുബലി...
വേര് മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയില്‍ വനവാസി യുവാവിന് മർദനം. പാലൂർ സ്വദേശി മണികണ്ഠനാണ് മർദനമേറ്റത്. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് മണികണ്ഠന് ശസ്ത്രക്രിയ നടത്തി. ഡിസംബർ ഏഴിനാണ് മർദമേല്‍ക്കുന്നത്. കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദിവാസി വാദ്യോപകരണം വായിക്കാന്‍...
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പാര്‍ട്ടി തീരുമാനം അന്തിമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാല്‍. ദീപ്തി മേരി വര്‍ഗീസ് വളരെക്കാലമായി പാര്‍ട്ടിയില്‍ ഉള്ള നേതാവാണെന്നും അവര്‍ക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും...
ലൈംഗികാതിക്രമ കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ചോദ്യംചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു.ചലച്ചിത്ര...
കരോൾ സംഘത്തിനെതിരായ ആർഎസ്എസ് ആക്രമണം; പാലക്കാട് 2500 യൂണിറ്റുകളിലും കരോൾ നടത്തുമെന്ന് ഡിവൈഎഫ്ഐ. എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും ആരെങ്കിലും തടുത്താല്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു....