ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്.കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ...
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര്‍ പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍.വെസ്പ്രസിഡന്റായി കോവളം സതീഷ്...
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2024ലെ മുഷ്ത്താഖ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുഷ്താഖ്സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍. സാംബനും സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് മലയാള മനോരമ എറണാകുളം യൂനിറ്റ് ഫോട്ടോഗ്രാഫര്‍...
സംസ്ഥാനത്തെ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ല് സംഭരണത്തിലെ സർക്കാറിന്റെ തുടർനടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെയുണ്ടായ പ്രതിസന്ധികളിൽ...
ഗായകൻ ഹിരൺദാസ് മുരളി(വേടൻ) പങ്കെടുക്കുന്ന സംഗീത പരിപാടി 'ഇരവ് 2025' മ്യൂസിക്കൽ മെഗാഷോ നവംബർ 8ലേക്കു മാറ്റിയെന്നു ഭാരവാഹികൾ അറിയിച്ചു. ഐഎസ്ഇസി എജ്യുക്കേഷനൽ ആൻഡ് കൾചറൽ സൊസൈറ്റി, മ്യൂസിക് ഓറ ഓഡിയോ പ്രൊഡക്...
എൽഡിഎഫ് സർക്കാറിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ ജാള്യത മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശൻ വിമർശിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും...