Author 2

Exclusive Content

spot_img

ശബരിമല സ്വർണക്കൊള്ള; അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക്

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക്.2019-2025 കാലയളവിലെ ദേവസ്വം ബോർഡിലെ ഉന്നതർക്ക് എതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) അന്വേഷണം തുടങ്ങി. നിലവിലെയും,2019യും ഉന്നതരുടെ പങ്കാളിത്തമാണ് എസ്ഐടി വിശദമായി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ...

വാഹനങ്ങളിലും തട്ടുകടകളിലും നിന്ന് ബാറ്ററി മോഷണം; രണ്ടുപേർ അറസ്റ്റിൽ

വാഹനങ്ങളിലും തട്ടുകടകളിലും നിന്ന് ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തുന്ന അന്തർ ജില്ല മോഷ്ടാക്കളെ ആലപ്പുഴ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.തുമ്പോളി തെക്കേ പാലക്കൽ വീട്ടിൽ ബിജു പൗലോസ്(44), മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ ശ്യാം...

എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി.മകൾ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.എം...

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു.2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി...

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്രാനുമതി

എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു.കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ്...

എലപ്പുള്ളി ബ്രൂവറി; ഒയാസിസ് കമ്പനിക്ക് വെള്ളം അനുവദിച്ച് സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്

പാലക്കാട് എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനിക്ക് കെട്ടിട നിര്‍മ്മാണത്തിന് വെള്ളം അനുവദിച്ച് സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്.കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ മറികടന്നാണ് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് വെള്ളം നല്‍കുന്നത്. കെട്ടിട നിര്‍മ്മാണത്തിന്...