Author 2

Exclusive Content

spot_img

മെസി വരണം, അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കണം; നടക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം’: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കേരളത്തില്‍ മെസി വരണമെന്നും അന്താരാഷ്ട്ര മത്സരം ഇവിടെ നടക്കണമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടി എസ്. സതീഷ്.അതാണ് കേരളത്തിന്റെയും നമ്മുടെയും ആഗ്രഹം. കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന പരിപാടിയാണത്. അതിന് തയ്യാറായി...

മെസി വരും, കളി നടക്കും; സ്‌പോണ്‍സര്‍ തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ല: ജിസിഡിഎ ചെയര്‍മാന്‍

കലൂര്‍ സ്‌റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ടെന്ന് ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള. സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും മെസിയും അര്‍ജന്റീന ടീമും മാര്‍ച്ചില്‍ സ്‌റ്റേഡിയത്തില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേത്...

വിദ്യാര്‍ത്ഥിനിയെ പുതിയ സ്‌കൂളിലേക്ക് മാറ്റി

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ത്ഥിനിയെ പുതിയ സ്‌കൂളിലേക്ക് മാറ്റി. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്‌കൂളിലേക്കാണ് മാറ്റിയത്. അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മകള്‍ പുതിയ സ്‌കൂളിലേക്ക് പോകുന്നു എന്ന്...

തിരുവല്ലയിൽ വാടക വീട്ടിൽ നിന്നും വൻ നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടി

തിരുവല്ലയിൽ വാടക വീട്ടിൽ നിന്നും വൻ നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടി. തിരുവല്ല മതിൽഭാഗത്തുള്ള വാടകവീട്ടിൽ നിന്നു മാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന 9 ചാക്ക് നിരോധിത പുകയില...

സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും

സിപിഐയുടെ നിലപാടിന് സിപിഎം വഴങ്ങിയതോടെ പി എം ശ്രീ വിവാദത്തിലുള്ള തർക്കം അവസാനിച്ചതായി റിപ്പോർട്ട്. ഇതോടെ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപി ഐ മന്ത്രിമാർ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക...

പിഎം ശ്രീ വിവാദം സമവായത്തിലേക്ക്; പദ്ധതി ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും

പിഎം ശ്രീ വിവാദം സമവായത്തിലേക്ക്. പദ്ധതി ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും. പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന സിപിഐയുടെ ആവശ്യത്തിന് മുന്നിൽ കീഴടങ്ങാൻ സിപിഎമ്മും സർക്കാരും. കരാർ തത്കാലത്തേക്ക് മരവിപ്പിക്കാൻ നീക്കംതുടങ്ങി. സിപിഐയെ...