Author 2

Exclusive Content

spot_img

ആന്ധ്രയിൽ കരതൊട്ട് മോൻത ചുഴലിക്കാറ്റ്

ആന്ധ്രയിൽ കരതൊട്ട് മോൻത ചുഴലിക്കാറ്റ്. മണിക്കൂറിൽ 100 ​കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ്...

റഫേല്‍ യുദ്ധവിമാനത്തില്‍ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തായ റഫേല്‍ യുദ്ധവിമാനത്തില്‍ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. ഹരിയാനയിലെ അംബാലയില്‍ നിന്നാണ് രാഷ്‌ട്രപതി യാത്രയ്‌ക്ക് തയാറെടുക്കുന്നത്. ഇത് സംബന്ധിച്ച്‌ രാഷ്‌ട്രപതി ഭവൻ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വ്യോമസേനയുടെ ആധുനിക റാഫേല്‍...

സപ്ലൈക്കോയുടെ ആറ് പമ്ബുകള്‍ ഈ സാമ്ബത്തികവർഷം തുടങ്ങും; മന്ത്രി ജി.ആർ അനില്‍

സപ്ലൈക്കോയുടെ ആറ് പമ്ബുകള്‍ കൂടി ഈ സാമ്ബത്തികവർഷം തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനില്‍. സപ്ലൈക്കോയുടെ പതിനാലാമത് പെട്രോള്‍ പമ്ബിന്റെ ശിലാസ്ഥാപനം കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ്...

എട്ടാം ശമ്ബള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും; കേന്ദ്ര വിവര പ്രക്ഷേപണ വകുപ്പ് മന്ത്രി

എട്ടാം ശമ്ബള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. പുതുക്കിയ വേതനം 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത.ഏകദേശം 50...

ഗൾഫിൽ വെച്ച് വാങ്ങിയ കാറിന്‍റെ പണം നൽകിയില്ല ; വീടും കാറും കത്തിച്ച ശേഷം ആത്മഹത്യാശ്രമം

പാലക്കാട് പട്ടാമ്പി മുതുതല പഞ്ചായത്തിനടുത്ത് വീടും കാറും കത്തിച്ച ശേഷം ആത്മഹത്യാശ്രമം. എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് (63) പട്ടാമ്പിയിലെ മുതുതല മച്ചിങ്ങൽ കിഴക്കേതിൽ ഇബ്രാഹിമിന്റെ വീട്ടിലെത്തി അതിക്രമം കാണിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിമിന്റെ...

എം.വി ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക്. സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് എം.വി ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. നാളെ തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര യാത്രയെന്നാണ്...