Author 2

Exclusive Content

spot_img

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴ, ജാഗ്രതാ നിർദ്ദേശം

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം.സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്...

പാരീസിലെ ലൂവ്ര് മ്യുസിയത്തിലെ കവർച്ച; ഏതാനും പേർ അറസ്റ്റില്‍

പാരീസിലെ ലൂവ്ര് മ്യുസിയത്തില്‍ നിന്നു നെപ്പോളിയൻ ചക്രവർത്തി ഉള്‍പ്പെടെ രാജ കുടുംബാംഗങ്ങളുടെ വില പിടിച്ച ആഭരണങ്ങളും രത്നങ്ങളും കവർച്ച ചെയ്ത നാലംഗ സംഘത്തില്‍ പെട്ട ചിലരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതർ. രണ്ടു...

കുറവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം...

കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം

കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം.117 ചട്ടങ്ങളിൽ ഇരുനൂറിലധികം ഭേദഗതികളാണു വരുന്നത്. കേരളത്തിന്റെ സ്‌ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ചു പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ്...

കടലാസ് കമ്പനിയുടെ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് ഒരു കോടി തട്ടിയ കേസ്; പ്രതി പിടിയിൽ

കടലാസ് കമ്പനിയുടെ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് വിരമിച്ച സർക്കാർ ജീവനക്കാരന്റെ ഒരു കോടി തട്ടിയ കേസിൽ പ്രതി പിടിയിൽ.ചുനക്കര കരിമുളക്കൽ സാജൻ നിവാസിൽ എസ് സാജൻ (42) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്....

കഴക്കൂട്ടം ഹോസ്റ്റൽ പീഡനക്കേസ്; പ്രതിയെ തെളിവെടുപ്പിന് സംഭവസ്ഥലത്തെത്തിച്ചു

തലസ്ഥാനത്തെ ഞെട്ടിച്ച കഴക്കൂട്ടം ഹോസ്റ്റൽ പീഡനക്കേസിലെ പ്രതിയായ ലോറി ഡ്രൈവർ ബെഞ്ചമിനെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു.പീഡനം നടന്ന ഹോസ്റ്റൽ, മോഷണ ശ്രമം നടത്തിയ സമീപ വീടുകൾ, ട്രക്ക് പാർക്ക് ചെയ്ത‌ സ്ഥലം എന്നിവിടങ്ങളിലാണ്...