കൊല്ലത്ത് മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി.പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി നഴ്സിങ് വിഭാഗത്തിൻ്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി...
ബിജെപി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ പയ്യന്നൂർ അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57) ആണ് മരിച്ചത്. ബിജെപി സംസ്‌ഥാന കൗൺസിൽ അംഗവും അരവഞ്ചാലിലെ വ്യാപാരിയുമായിരുന്നു. രാവിലെ പയ്യന്നൂർ മേൽപ്പാലത്തിന് സമീപത്ത്...
കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ...
ഈരാറ്റുപേട്ട തീക്കോയിയിൽ വീടിനു തീപിടിച്ചു വൻ നാശനഷ്ടം.. കീരിയാനിക്കൽ സാബുവിന്റെ വീടാണ് കത്തിയത്..ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.വീട്ടിലെ മുഴുവൻ ഉപകരണങ്ങളും കത്തി നശിച്ചു.രാവിലെ 9 മണിയോടെയാണ് സംഭവം.ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി തീ...
കാഞ്ഞിരപ്പള്ളി കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും...
രാഷ്ര്‌ടപതിയുടെ സന്ദര്‍ശന ദിവസം സുരക്ഷയുടെ ഭാഗമായി ഗതാഗതം നിരോധിച്ച റോഡിലൂടെ ബൈക്കില്‍ പാഞ്ഞ മൂന്നു യുവാക്കളുടെ പേരില്‍ പോലീസ് കേസെടുത്തു.വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം .അതിരമ്പുഴ ഇടത്തൊട്ടിയില്‍ ജിഷ്‌ണു രതീഷ്(21) ,കിടങ്ങൂര്‍ സൗത്ത് കരുമക്കില്‍...