വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ(60) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് .അതേസമയം, താൻ...
തൃശ്ശൂർ മണ്ണുത്തി ദേശീയപാതയില്‍ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പക്കല്‍ നിന്നാണ് 75 ലക്ഷം രൂപ കവർന്നു.ബംഗളൂരുവില്‍ നിന്ന് ബസ് വിറ്റ പണവുമായി തൃശൂരില്‍ ബസ് ഇറങ്ങി...
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി.മന്ത്രി ശിവൻകുട്ടി സിപിഐ പാർട്ടി ആസ്ഥാനമായ എം. എൻ. സ്‌മാരകത്തിലെത്തി.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...
മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ എന്ത് സമ്മര്‍ദമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഒപ്പിട്ടതുമായി ബന്ധപ്പെട്ട്...
വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് കേന്ദ്രം പറയുന്ന പരിഷ്കാരങ്ങള്‍ക്കൊന്നും നിന്നു കൊടുക്കാത്ത ഗവണ്‍മെന്റാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് മന്ത്രി വിഎൻ വാസവൻ.വിദ്യാഭ്യാസ മന്ത്രി നല്‍കിയ വിശദീകരണം പോലെ, സംസ്ഥാനത്ത് മറ്റേതെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം...
ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു.പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് മരിച്ചത്.അയിരൂർ സ്വദേശിയാണ്.പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.ക്ഷേത്രത്തിലെ പൂജക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂവള മരത്തില്‍ നിന്ന്...