ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു.ഇതോടുകൂടി ഒപികൾ, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ...
മന്നത്ത് പത്മനാഭന് ഡല്‍ഹിയില്‍ നിർമിക്കുന്ന സ്മാരകത്തിന് ബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസ് 25ന് തറക്കല്ലിടും.ഡല്‍ഹി എൻഎസ്‌എസിന്റ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്.ആറ് മാസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് ഡല്‍ഹി എൻഎസ്‌എസ് വ്യക്തമാക്കി. ദേശീയ നേതാക്കള്‍ക്കുള്‍പ്പെടെ ഡല്‍ഹിയിലെ...
ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി നിർണയവും വൈകും.ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിലെ അന്തിമധാരണ രൂപപ്പെടുമെന്നു കരുതിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ അൽപം കൂടി സമയമെടുക്കാമെന്നു തീരുമാനിച്ചു. കേരള കോൺഗ്രസ്...
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിഷുവിനു ശേഷം. ഇന്നു കൊച്ചിയിലെത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നാളെയും 7നുമായി ഔദ്യോഗിക യോഗങ്ങൾ പൂർത്തിയാക്കി ഡൽഹിയിലേക്കു മടങ്ങും. തുടർന്ന് 9, 10 തീയതികളിൽ ബംഗാൾ സന്ദർശി ക്കും....