പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു.ഔദ്യോഗിക അനുസ്‌മരണ പരിപാടി കഴിഞ്ഞ...
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യ സഖ്യ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ ചേർന്ന ഇന്ത്യ പാർട്ടികളുടെ യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായതായാണ് വിവരം. അതേസമയം യോഗത്തിൽ രണ്ടിലധികം പേരുകൾ...
കല്ലൂപ്പാറ നെടുമ്പാറയിൽ വിവാഹദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവവധുവിനെയും വരനെയും യുവാക്കൾ വഴിതടഞ്ഞ് മർദിച്ചതായി ആരോപണം.ബൈക്കിനു വശംകൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്ന് പേരുൾപ്പെടെ നാല് പ്രതികളെ കീഴ്‌വായ്പ്പൂർ പോലീസ്...
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്.വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും...
പാലക്കാട് പുലാപറ്റയിൽ വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം.ഉമ്മനഴി സ്വദേശിയായ ഐസക് വർഗീസിന്റെ വീടിന് നേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷൻ കൊടുത്തതാണെന്നാണ് ഐസക്...