തോമസ് പ്രഥമൻ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ 31 ന് പുത്തൻ കുരിശിൽ. ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ചു കബറിങ്കലേക്ക് എത്തുന്ന തീർഥാടകർക്ക് ഈ മാസം 30നു വൈകിട്ട് 5.30നു പുത്തൻ കുരിശ് പാത്രിയർക്കാ...
ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്.വൈകിട്ട് മൂന്നു മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ...
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ നവംബർ 2, 3 തീയതികളിൽ പരുമല പള്ളിയിൽ ആചരിക്കും.ഒക്ടോബർ 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും.26നു 2നു ബസേലിയോസ് മാർത്തോമ്മാ...
ആലുവപ്പുഴയിൽ കുളിക്കാനിറങ്ങിയ ബി ബി എ വിദ്യാർത്ഥി മുങ്ങി മരിച്ചു. യു സി കോളജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ സച്ചിദാനന്ദൻ (സച്ചു 19) ആണ് മരിച്ചത്. ഇന്നായിരുന്നു സച്ചുവിന്റെ ജന്മദിനം....
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ തലച്ചോറിനെ ബാധിച്ച കാൻസറിനു ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകൾ മാറി നൽകിയെന്ന പരാതിയെകുറിച്ച് സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്...