Author 2

Exclusive Content

spot_img

ഡോ.ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തല്‍; അന്വേഷണം ഇന്ന് ആരംഭിക്കും

ഉപകരണ ക്ഷാമത്തെക്കുറിച്ച്‌ ഡോ.ഹാരിസ് ചിറയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച്‌ ഇന്ന് അന്വേഷണം ആരംഭിക്കും.ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ബി.പത്മകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡോ.എസ്.ഗോമതി, ഡോ.എ.രാജീവന്‍ എന്നിവരാണ് അന്വേഷണ...

സൂംബ, എയ്റോബിക് ഉള്‍പ്പെടെ വ്യായാമങ്ങള്‍ സ്ഥിരമായി നടപ്പാക്കാൻ സ്കൂള്‍ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ

സൂംബ, എയ്റോബിക് ഉള്‍പ്പെടെ വ്യായാമങ്ങള്‍ സ്ഥിരമായി നടപ്പാക്കാൻ നിർദേശിച്ച്‌ സ്കൂള്‍ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ. ഏതാനും ദിവസം മുമ്ബ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി...

ഫിഫ ക്ലബ്ബ് ലോകകപ്പ്; ഇന്റർ മിയാമിയെ തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ ക്വാർട്ടർ ഫൈനലില്‍

2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ ഇന്റർ മിയാമിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ക്വാർട്ടർ ഫൈനലിലേക്ക്.മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് വമ്ബന്മാർ ആധിപത്യം...

ട്രെയിനിൽ നിന്നും മൊബൈൽ മോഷണം : അസം സ്വദേശി പിടിയിൽ

ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ 20 വയസുകാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായി. അസം സ്വദേശിയായ അമിനുൾ ഇസ്ലാമിനെയാണ് ചെങ്ങന്നൂർ ആർപിഎഫിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ്...

കോട്ടയം അതിദരിദ്രരില്ലാത്ത ആദ്യ ജില്ല

സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു.തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തി.കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന്...

മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു.മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്.മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ...