ചെല്ലാനത്ത് കടലേറ്റമുണ്ടായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചെല്ലാനത്ത് കടലേറ്റമുണ്ടായി പ്രദേശം തകര്‍ന്ന് തരിപ്പണമായപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് തന്നെ കരിങ്കൊടി കാണിച്ചതെന്ന് അദ്ദേഹം...
മാവൂരില്‍ തീപിടുത്തം. കെ എം എച്ച് മോട്ടോഴ്സിലാണ് പുലർച്ചെയോടെ തീപിടുത്തമുണ്ടായത്.ഷോ റൂമിന് അകത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. മാവൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്.ഉടൻ...
സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാർ ഇല്ലാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഈ സ്ഥിതി ഗുരുതരവും ആശങ്കാജനകവുമാണെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്...
ഐഎച്ച്ആർഡി ഡയറക്ടറായി നിയമിതനായ ഡോക്‌ടർ വി.എ അരുൺകുമാറിൻ്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹർജിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.അക്കാദമിക് ഡീൻ ഡോ. വിനു തോമസ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ സിങ്ങിന്റെ നടപടി....
അഹമ്മദാബാദ് വിമാനാപകടത്തിൽ തിരിച്ചറിയാനുള്ള അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്തു വന്നു. ഭുജ് സ്വദേശി അനിൽ ഖിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടാഴ്ച്ചയായിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ അനിലിൻ്റെ വീട്ടുകാർ മൂന്ന് ദിവസം മുൻപ്...
213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്തു. നട്ടാശ്ശേരി മിനു മാത്യു എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി നേരത്തെ ജോലി നോക്കിയിരുന്ന ഇയാൾ പിന്നീട് ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും...