ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി; തർക്കത്തിന് താത്കാലിക പരിഹാരം.എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് താത്കാലിക പരിഹാരം. ജനാഭിമുഖ കുർബാനയ്ക്ക് അനുമതി നൽകിക്കൊണ്ട് അതിരൂപത സർക്കുലർ പുറത്തിറക്കി.ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ...
കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത മൂന്നു പേരും മരിച്ചു.പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 6.10ഓടെയാണ് അപകടമുണ്ടായത്. വർഷങ്ങളായി അതിഥി...
കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.പൂഞ്ഞാറിൽ ആയൂര്‍വേദ ചികിത്സയിലായതിനാല്‍ കെപിസിസി...
നിലമ്പൂരിന്റെ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് മൂന്നരയ്ക്കാണ് ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.ശങ്കരനാരായണൻ തമ്ബി ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത്...
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട്...