Author 2

Exclusive Content

spot_img

ലീഡ്സ് ടെസ്റ്റിൽ 5 വിക്കറ്റിന്റെ ജയത്തോടെ ഇംഗ്ലണ്ട് 5 ടെസ്റ്റ് പരമ്പരയിൽ ലീഡെടുത്തു

ലീഡ്സ് ടെസ്റ്റിൽ 5 വിക്കറ്റിന്റെ ജയത്തോടെ ഇംഗ്ലണ്ട് 5 ടെസ്റ്റ് പരമ്പരയിൽ ലീഡെടുത്തു (1-0). സെഞ്ചറിയുമായി തിളങ്ങിയ ഓപ്പണർ ബെൻ ഡക്കറ്റിന്റെ ഇന്നിങ്സാണ് (149) ഇന്ത്യയുടെ വിജയമോഹങ്ങൾ തല്ലിക്കെടുത്തിയത്. സാക് ക്രൗലി (65),...

‘പ്രണയപ്പക’യുടെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച യുവതി പിടിയിൽ

'പ്രണയപ്പക'യുടെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച യുവതി പിടിയിൽ.ഒപ്പം ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിലുള്ള 'പ്രണയപ്പക'യുടെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി...

കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു

കണ്ണൂർ കായലോട് സദാചാര ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി സൂചന.യുവതിയുടെ ആൺസുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക്...

യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

യുവാവിനെ ആഴത്തിലുള്ള മുറിവുകളോടെ വാഹനത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന്തെളിഞ്ഞു. പള്ളുരുത്തിയിൽ ആണ് സംഭവം. മരിച്ച യുവാവിന്റെ പെൺസുഹൃത്തിൻ്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ്...

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്.പ്രതികൾ കുറ്റം ചെയ് എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നു.സിനിമയിൽ...

ഫിഫ ക്ലബ്ബ് ലോകകപ്പ്; ഇന്റർ മയാമി നോക്കൗട്ടിൽ

ഫിഫ ക്ലബ്ബ് ലോകകപ്പ്; ഇന്റർ മയാമി നോക്കൗട്ടിൽ.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനും ഇന്റര്‍ മയാമിക്കും സമനില. ഇന്ന് നടന്ന ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട്...