Author 2

Exclusive Content

spot_img

ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തി; ഡൊണാൾഡ് ട്രംപ്

ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവർക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ...

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്.അതിനിടെ, അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി.ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി.പുറത്തിറങ്ങരുതെന്നാണ് നിർദേശം...

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍...

അൻവറിനെ ഒപ്പം കൂട്ടിയിരുന്നുവെങ്കില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25,000 കടന്നേനെ; രമേശ് ചെന്നിത്തല

പി വി അൻവറിനെ ഒപ്പം കൂട്ടിയിരുന്നുവെങ്കില്‍ നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25,000 വോട്ട് കടന്നേനെയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് വലിയ വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം...

ബേപ്പൂരിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് പി.വി അൻവർ

ബേപ്പൂരിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് പി.വി അൻവർ. മരുമോനിസത്തിൻ്റെ അടിവേരു അറക്കാൻ അതിനും തയ്യാറാണ്.താൻ പറയുന്ന നിർദേശങ്ങൾ യുഡിഎഫ് പ്രകടന പത്രിക ആക്കിയാൽ മലയോര മേഖലയിൽ പൂർണമായും സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അൻവർ...

നിലമ്പൂരില്‍ എൽഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ല, അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്; എം.വി. ഗോവിന്ദന്‍

നിലമ്പൂരില്‍ എൽഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ല, അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ. യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ...