Author 2

Exclusive Content

spot_img

തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പോലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് ചികിത്സക്കു ശേഷം...

കൊച്ചിയിലെ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; റസ്റ്റിലായ യുവതിയിൽ നിന്നു കൂടുതൽ പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചു

വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ യുവതിയിൽ നിന്നു കൂടുതൽ പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചു.കടവന്ത്ര സ്വദേശിയുടെ 25...

ഒക്ടോബർ രണ്ടിനും സ്‌കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാനുള്ള നിർദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺഗ്രസ്

ഒക്ടോബർ രണ്ടിനും സ്‌കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺഗ്രസ്.പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെ സിനിമ പ്രദർശിപ്പിക്കാൻ നിർദേശിച്ചത്. മോദിയുടെ കുട്ടിക്കാലത്തെപറ്റിയുള്ള...

ഇടപ്പള്ളി ടോൾ പിരിവ്; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ദേശീയപാതയിലെ ഗതാഗത കുരുക്കും പ്രശ്ന്‌നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ട് മോണിറ്ററിംഗ് കമ്മറ്റി കഴിഞ്ഞ ദിവസം സമർപ്പിച്ചുവെങ്കിലും കോടതി അത്...

യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

പാലക്കാട് മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത് രാത്രി...

മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനം, എത്രകാലം കഴിഞ്ഞാലും മാപ്പിന് അർഹതയില്ല; സികെ ജാനു

മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു.കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയമായെന്ന് സികെ ജാനു പറഞ്ഞു. വേദന അങ്ങനെ തന്നെ നിലനിൽക്കും. വൈകിയ വേളയിൽ...