Author 2

Exclusive Content

spot_img

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്; ആര്യാടൻ ഷൗക്കത്ത് ലീഡ്- 10,792

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുന്നു. 17-ാം റൗണ്ട്. ആര്യാടൻ ഷൗക്കത്ത് ലീഡ്- 10,792 യുഡിഎഫ് (ആര്യടൻ ഷൗക്കത്ത്) -69,932 എൽഡിഎഫ് (എം .സ്വരാജ് )- 59,140 ബിജെപി (മോഹൻ ജോർജ്) - 7593 സ്വത. സ്ഥാനാർഥി (പി. വി അൻവർ) - 17873

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം – എ.കെ ആൻ്റണിയും സണ്ണി ജോസഫും

മികച്ച വിജയം നിലമ്പൂരിൽ യുഡിഎഫ് നേടും.അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. കെയർടേക്കർ സർക്കാരാണ് നിലവിൽ ഭരിക്കുന്നത്. ഇത് 2026 ലെ തെരഞ്ഞെടുപ്പിന്...

ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു; ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പതിമൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഭൂരിപക്ഷം പതിനായിരം കടന്നു. യു ഡി എഫ് ലീഡ് 10526 ആയി.നിലമ്പൂർ നഗരസഭയിലും യു ഡി എഫിന്റെ...

അതിരപ്പിള്ളിയില്‍ ട്രക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

അതിരപ്പിള്ളിയില്‍ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം.വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കാട്ടിലൂടെ ഉള്ള ട്രക്കിങ്ങിന്‍റെ ഭാഗമായാണ് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘം ഞായറാഴ്ച്ച യാത്ര തിരിച്ചത്.വാച്ചറും ഫോറസ്റ്റ് ഗാർഡും ഉള്‍പ്പെടെ...

വിമാനത്തില്‍ പക്ഷിയിടിച്ചു; എയർ ഇന്ത്യ 245 വിമാനം സാഹസികമായി ലാൻഡ് ചെയ്‌തു

വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ എയർ ഇന്ത്യ 245 വിമാനം സാഹസികമായി ലാൻഡ് ചെയ്‌തു. ഇന്നലെ വൈകിട്ടെത്തിയ വിമാനത്തിന്റെ നോസിലാണ് പക്ഷിയിടിച്ചത്.വൈകിട്ട് 6.49നാണ് സംഭവം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സുരക്ഷിതമായി...

ഒരു വര്‍ഷമായി അസഹ്യമായ വേദന: ആറ് വയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്

നിരന്തരമായ തൊണ്ടവേദന അനുഭവിച്ചിരുന്ന ആറ് വയസുകാരന്റെ തൊണ്ടയില്‍ നിന്ന് പ്ലാസ്റ്റിക്ക് വസ്തു കണ്ടെടുത്തു.തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയില്‍ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്.ഒരു വര്‍ഷമായി നിരന്തരമായ തൊണ്ടവേദന കൊണ്ട്...