നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്ത - പാണക്കാട് സാദിഖലി തങ്ങൾ. പ്രതീക്ഷിച്ച ലീഡിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.വഴിക്കടവിൽ മികച്ച നേട്ടം ഉണ്ടാക്കി, മറ്റു പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം നേട്ടമുണ്ടാക്കും.അൻവറിന്റെ മുന്നേറ്റത്തെ ക്കുറിച്ചുള്ള ചോദ്യത്തിന്ഇനിയും...
കോഴിക്കോട്- മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം ഉയരുന്നു. വേഗം മണിക്കൂറിൽ 130 കിലോ മീറ്ററാക്കാന്‍ ഈ പാത സജ്ജമായി. ഓസിലേഷന്‍ മോണിറ്ററിങ് സിസ്റ്റം (ഒ എം എസ്) വാഹനം മുഖേന വേഗപരിശോധന നടത്തി....
അഭിനേതാക്കളുടെ സംഘടന അമ്മയുടെ 31-ാം ജനറൽ ബോഡി നാളെ.കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക.സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള...
വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്. വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്‌റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ...
കായലോട് സുഹൃത്ത് സദാചാരപോലീസിംഗിന് ഇരയാക്കിയതിന് പിന്നാലെ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ സുഹൃത്ത് പോലീസിന് മുന്നില്‍ ഹാജരായി.ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പിണറായി സ്‌റ്റേഷനില്‍ എത്തിയ യുവാവ് സംഭവത്തില്‍ മൊഴി നല്‍കിയതായിട്ടാണ് സൂചനകള്‍. യുവാവിന്റെ...
കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായി സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം,...