വിദ്യാർഥികൾക്ക് കോളജ് വിദ്യാ ഭ്യാസത്തിനൊപ്പം നീന്തൽ പരിശീലനം നൽകാനൊരുങ്ങി ബിസിഎം കോളജ്. വിദ്യാർഥികളിൽ സമ്പൂർണ നീന്തൽ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന തോപ്പൻസ് അക്വാറ്റിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ്...
പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ പര്‍വ്വതാരോഹകനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ...
തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്‌ത് മിഷൻ പ്രാർത്ഥനാലയത്തിൽ അഗ്നിബാധ.അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്....
നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ 3 മണിക്കൂറിൽ 17% പോളിംഗ് രേഖപ്പെടുത്തി.വൈകിട്ട് ആറു വരെയാണ് പോളിംഗ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് ഇന്ന്...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിച്ചു.രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി....