Author 2

Exclusive Content

spot_img

16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് സായുധ പോലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റിൽ

പ്രണയ വിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് സായുധ പോലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റിൽ.മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്.കേസിൽ എം.എൽ.എയും പുരട്‌ചി ഭാരതം പാർട്ടിയുടെ തലവനുമായ പൂവൈ...

ഗവർണർ പങ്കെടുക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്.ഭാരതാംബ ചിത്രവും, ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രവും രാജ്ഭവനിൽ സ്ഥാപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം ഇന്നും തുടരും. മഹാത്മാ ഗാന്ധിയുടെയും, അംബേദ്‌കറുടെയും ചിത്രം...

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍.ഷൈജിത്ത്, സനിത് എന്നവരെയാണ് താമരശ്ശേരിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. നടക്കാവ് പൊലിസും സിറ്റി ക്രൈം സ്‌ക്വാഡും സംയുക്തമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ...

ബന്ധുവീട്ടിലെത്തിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു

ഒല്ലൂരിലെ ബന്ധുവീട്ടിലെത്തിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു.മാങ്കുളം നെല്ലംകുന്നേല്‍ സണ്ണിയുടെ മകൻ ബിറ്റോ(22)യാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവിനൊപ്പം ചിയ്യാരം കാരമുക്ക് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണിവരെയാണ് കൊട്ടിക്കലാശം. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം ഉണ്ടാകും. നിലമ്പൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലം...

ജി 7 ​ഉ​ച്ച​കോ​ടി ഇ​ന്ന് സ​മാ​പി​ക്കും; പ്ര​ധാ​ന അ​ജ​ണ്ട ഇ​റാ​ൻ -ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം

കാ​ന​ഡ​യി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച ജി7 ​ഉ​ച്ച​കോ​ടി ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും. യു.​എ​സ്, ബ്രി​ട്ട​ൻ, ജ​പ്പാ​ൻ, ഇ​റ്റ​ലി, ജ​ർ​മ​നി, ഫ്രാ​ൻ​സ്, കാ​ന​ഡ എ​ന്നീ രാ​ഷ്ട്ര​നേ​താ​ക്ക​ളാ​ണ് കാ​ന​ഡ​യി​ലെ ക​നാ​നാ​സ്കി​സി​ൽ മൂ​ന്നു​ദി​വ​സം ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി​യു​ടെ...