Author 2

Exclusive Content

spot_img

ലോക് സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

തിരഞ്ഞെടുപ്പ് നടക്കുന്നത് 543 സീറ്റിൽ. തിരഞ്ഞെടുപ്പ് നടത്തുന്നത് 7 ഘട്ടമായി. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഇലക്ഷൻ. കേരളത്തിൽ ഏപ്രിൽ 26 ന് ഇലക്ഷൻ. വോട്ടെണ്ണൽ ജൂൺ 4 ന്. 96.8 കോടി വോട്ടർമാരാണ് വിധിയെഴുതുക.ഇതിൽ 1.8 കോടി കന്നി വോട്ടർമാരാണ്....

നേട്ടം കൊയ്തവരവാണ് ബിജെപിയിലേക്ക് പോകുന്നത്; രാഹുൽ

കോണ്‍ഗ്രസില്‍ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നത്. ഒരുപക്ഷെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് അവർ കരുതിക്കാണും. ഞാനുണ്ടാവും ഇന്ത്യയിലെ അവസാന കോണ്‍ഗ്രസുകാരനായി. കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കൊല്ലാനാണോ...

കാനഡയിലെ വസതിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ വംശജരായ ദമ്പതിമാരേയും മകളേയും കാനഡയിലെ വസതിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍...

വില്ലേജ് ഓഫീസറുടെ ആത്മഹത്യ പരാതിയുമായി സഹപ്രവര്‍ത്തകർ

പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയില്‍ കളക്ടർക്ക് പരാതി നൽകി സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാർ. 12 വില്ലേജ് ഓഫീസർമാർ ഒപ്പിട്ട പരാതിയാണ് കളക്ടർക്ക് നൽകിയത്. ആത്മഹത്യയിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യമാണ്...

മോദി ഇലക്ട്രല്‍ ബോണ്ടിലൂടെ കുബേരനായി; എം എം ഹസന്‍

കുചേലനായി മൂടുപടമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ട്രല്‍ ബോണ്ടിലൂടെ കുബേരനായി മാറുന്ന പകല്‍ക്കൊള്ളയാണ് കണ്ടതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഇഡിയെയും സിബിഐയെയും മറ്റും ഉപയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി മോദി ഗുണ്ടാപ്പിരിവാണ് നടത്തിയത്. ഇലക്ട്രല്‍...

പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് രണ്ടാം ദിവസവും മുടങ്ങിയത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. മസ്റ്ററിങ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും റേഷന്‍ വിതരണത്തിലെ...