Author 4

Exclusive Content

spot_img

അഞ്ചാം ഘട്ട വോട്ടെടുപ്പിലും 60 ശതമാനം പോലും തികയ്ക്കാതെ മണ്ഡലങ്ങൾ

അഞ്ചാം ഘട്ടത്തിലും 60 ശതമാനം പോലും വോട്ടെടുപ്പ് രേഖപ്പെടുത്താതെ മഹാരാഷ്ട്രയിലേത് ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ. ഉച്ചക്ക് മൂന്ന് മണി വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കനുസരിച്ച് 47.53 ശതമാനം മാത്രമാണ് പോളിങ്. മഹാരാഷ്ട്രയിൽ അഞ്ചു മണി വരെ...

പോക്സോ കേസിൽ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 58 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. കന്യാകുമാരം മാര്‍ത്താണ്ഡം സ്വദേശിയായ രതീഷിനെ(28)യാണ് കോടതി തടവിനും ഒരു ലക്ഷം രൂപ...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. കോട്ടമല സ്വദേശി മല്ലീശ്വരനാണു ഭാര്യ രങ്കമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ ഇരുവരും ചേർന്ന് പശുവിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം....

യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ പുത്തൻനിരത്തിൽ അനീഷ് (37) നെയാണു കാറിനുള്ളിൽ കണ്ടെത്തിയത്. എ.സി ഓൺ ചെയ്‌ത് കാറിൽ വിശ്രമിക്കുകയായിരുന്ന അനീഷിനെ ഭാര്യ വിളിച്ചപ്പോൾ ബോധരഹിതനായി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ...

ഡെങ്കിപ്പനി വ്യാപനം ജൂലായ് മാസത്തിൽ കൂടുതലായിരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : ജൂലായ് മാസ്മാകുമ്പോൾ ഡെങ്കിപ്പനി കേസുകൾ അധികരിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി വീണ ജോർജ്. ആരോഗ്വകുപ്പ് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളിൽ എല്ലാ ജനങ്ങളും പങ്കളികളാകണമെന്നും,എല്ലാവരും പരിസര - വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യമന്ത്രി. 2013...

അമേരിക്കയിൽ 12.5 കോടിയുടെ സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത ഇന്ത്യൻ സ്വദേശിനി പിടിയിൽ

അഹമ്മദാബാദ്: ഫെഡറൽ ഏജൻ്റെന്ന വ്യാജേന 12.5 കോടിയുടെ സ്വർണക്കട്ടികൾ തട്ടിയെടുത്ത ഗുജറാത്തി യുവതി പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥ ചമഞ്ഞ് ഇരകളിൽ നിന്നും സൂക്ഷിക്കാനായി സ്വർണ്ണക്കട്ടികൾ വാങ്ങിയായിരുന്നു തട്ടിപ്പ്. ജോർജിയയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിനിയായ ശ്വേത പട്ടേലാണ്...