അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ ചെയ്തു. ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും , കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്. തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം വീട്ടുമുറ്റത്താണ് മോഹൻലാൽ എത്തിയത്. ഇവിടെ അനൂപ് സത്യൻ...
സമ്പത്തിലും പ്രൗഢിയിലും, മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ...
സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ ഭീതിയും ഉദ്യേഗവും നിലനിർത്തിക്കൊണ്ടാണ്...
പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം...
ഗുരുവായൂര്‍ അമ്പലനടയില്‍ വമ്പൻ ഹിറ്റായി തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
എന്തായാലും ജനങ്ങൾ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ സിനിമ.
ഇതുവരെ ഇന്ത്യയില്‍ ആകെ 31.3 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
...
ഇടവേള ബാബുവും മോഹൻലാലും സ്ഥാനമൊഴിഞ്ഞേക്കും; 'അമ്മ'യുടെ നേതൃത്വത്തില്‍ വൻമാറ്റങ്ങള്‍ക്ക് സാധ്യത
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് ഇക്കുറി വലിയമാറ്റങ്ങള്‍ക്ക് സാധ്യത. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ്.
നിലവില്‍...
All Posts
പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേർന്നത് മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ജൻമദിനാശംസകൾനേരുവാനാണ്തൊടുപുഴയിൽ ചിത്രീകരണം നടന്നു വരുന്നരജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്നപുതിയ...
ജിസ് ജോയ് ചിത്രം തലവന്‍ നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്.
ഏറെ ആകാംക്ഷയോടെയാണ് ഈ സിനിമയ്ക്കായി ആളുകൾ കാത്തിരിക്കുന്നത്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമ വഴി ആളുകളിലേക്ക് എത്തിക്കുന്നത്....
ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതം ഏറ്റു. കൊൽക്കത്ത- ഹൈദരാബാദ് മത്സരം കാണുന്നതിനിടെ ഷാരൂഖ് ഖാനാണ് സൂര്യാഘാതമേറ്റത്.
കൊല്‍ക്കത്ത ടീമിന്‍റെ സഹ ഉടമയാണ് ഇദ്ദേഹം. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും.
മത്സര...
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ സൂര്യാഘാതത്തെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ അഹമ്മദാബാദിലെത്തിയതായിരുന്നു...