Crime

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരതെന്നാണ് പ്രാഥമിക വിവരം.വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....
spot_img

എ.ടി.എം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് ;മുഖ്യ പ്രതി അറസ്റ്റിൽ

വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരി (30) എന്നയാളെയാണ് കോട്ടയം വെസ്റ്റ്...

പെട്രോൾ അടിച്ച ശേഷം പണം നൽകാതെ കബളിപ്പിക്കുന്നയാൾ പിടിയിൽ

വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി പൈക ഭാഗത്ത് മാറാട്ട്കളം ( ട്രിനിറ്റി ) വീട്ടിൽ ജോയൽ ജോസ് ജോർജ് (28) എന്നയാളെയാണ് മണിമല...

മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. മൊ​യ്തീ​ന്‍ പി​ടി​യി​ൽ

മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. മൊ​യ്തീ​ന്‍ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നാ​ണ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ബ​സി​ല്‍ സ​ഞ്ച​രി​ക്കു​മ്പോഴാ​ണ് പി​ടി​യി​ലാ​യ​ത്. ക​ബ​നീ​ദ​ളം വി​ഭാ​ഗ​ത്തി​ന്‍റെ നേ​താ​വാ​യ മൊ​യ്തീ​ന്‍ യു​എ​പി​എ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തി​രി​ച്ച​റി​യ​ല്‍...

വഞ്ചിയൂർ വെടിവപ്പ്; ഡോ.ദീപ്തിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

ഡോ.ദീപ്തിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബാഗിൽ നിന്നും എയർ പിസ്റ്റൾ കണ്ടെത്തി കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ...

സ്ത്രീയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച്‌ സ്ത്രീയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്ത് വച്ചാണ് ഇവർ പിടിയിലായത്. പരിക്കേറ്റ ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ്...

കോട്ടയം വാകത്താനത്ത് വൻ കഞ്ചാവ് വേട്ട

കോട്ടയം വാകത്താനത്ത് വൻ കഞ്ചാവ് വേട്ട, വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സംഘങ്ങൾ കടത്തികൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവ് വാകത്താനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചത്. എക്സൈസ് സ്പെഷ്യൽ...
spot_img