Crime

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്. ഏഴേകാൽ കിലോയോളം കഞ്ചാവുമായാണ് ഇയാൾ...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...

കോട്ടയം സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തിൽ മോഷണം

കോട്ടയം സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തിൽ മോഷണം.നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു.എത്രരൂപ നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. രണ്ടു മാസത്തെ പണം നേർച്ചപ്പെട്ടിയിൽ നിന്നും എടുത്തിട്ടില്ലെന്നാണ്...

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി സ്വർണവും പണവും കവർന്നു

ദമ്പതികളെ ബോധം കെടുത്തി ട്രെയിനില്‍ വെച്ച്‌ സ്വർണവും പണവും കവർന്നതായി പരാതി. ഹുസൂർ സ്വദേശികളായ രാജുവിന്റെയും ഭാര്യ മറിയാമ്മയ്യും കവർച്ച ചെയ്യപ്പെട്ടത്. 12 പവനോളം സ്വർണവും...

തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ തൃശൂര്‍ മണലിപ്പുഴയിലാണ്ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്. വഞ്ചിക്കാർക്ക് സംശയം തോന്നിയതോടെ പുതുക്കാട്...
spot_img

പെൺവാണിഭ സംഘത്തിൽ മകൾ കുടുങ്ങിയെന്ന വ്യാജ ഫോൺ കോൾ; ഹൃദയാഘാതം മൂലം മാതാവ് മരിച്ചു

പെൺവാണിഭ സംഘത്തിൽ മകൾ കുടുങ്ങിയെന്ന വ്യാജ ഫോൺ കോളിന് പിന്നാലെ ഹൃദയം പൊട്ടി മാതാവ് മരിച്ചു.ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സർക്കാർ സ്കൂളിലെ അധ്യാപികയായ മാലതി വർമ (58) യാണ് മരിച്ചത്. ഒരു ലക്ഷം...

പരിക്കേറ്റ് ചികിത്സ തേടി എത്തിയവര്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

ഡൽഹിയിൽ പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ രണ്ടു പേര്‍ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഏരിയയില്‍ കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിലാണ് സംഭവം. പരിക്കുകളോടെ രണ്ട് പേര്‍ ചികിത്സ തേടിയെത്തി. ഇവരെ ജീവനക്കാര്‍...

ഐ ഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ സ്ത്രീ പിടിയിൽ

ഐ ഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകളുമായി എത്തിയ സ്ത്രീയെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി. ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്ന 26 ഫോണുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഐ ഫോണ്‍ 16 സീരീസിലെ ഉയര്‍ന്ന മോഡലാണ്...

ആലപ്പുഴയിലെ കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം

മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ് അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടറെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് അഞ്ജുവിന്റെ...

സ്വർണ കവച്ചാ കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ

തൃശ്ശൂരില്‍ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ എന്ന് റിപ്പോർട്ട്. ഡിവൈഎഫ്‌ഐ ടൗണ്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുല്‍...

സ്വർണം കവർന്ന കേസ്; അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ പീച്ചി കല്ലിടുക്കില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടിയുടെ സ്വർണം കവർന്ന കേസില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ് (29), ഷിജോ വർഗീസ് (23), തൃശൂർ...
spot_img