Health

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൈനാപ്പിൾ

നല്ല മധുരവും രുചിയും നൽകുന്ന ഒരു പഴവർഗ്ഗമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും...

മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കി: മന്ത്രി വീണ ജോർജ്

മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും മാത്രമായിരുന്ന ചികിത്സാ സൗകര്യങ്ങൾ ഇന്ന് ഗവ. ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു....
spot_img

മഞ്ഞപിത്തരോഗം; ജനങ്ങള്‍ ജാഗ്രത പാലിക്കണം

മഴക്കാലമായതിനാല്‍  ജില്ലയില്‍ മഞ്ഞപിത്തരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെപ്പറ്റൈറ്റീസ് - എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. വളരെ പെട്ടന്ന്...

വിറ്റാമിൻ ബി 12ന്‍റെ കുറവ് എങ്ങനെ കണ്ടെത്താം?

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ നിങ്ങളിൽ. അത് തിരിച്ചറിയാൻ വഴികൾ ഉണ്ട് കേട്ടോ?. വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങളിൽ മാംസം, കക്കയിറച്ചി , കരൾ , മത്സ്യം, കോഴി , മുട്ട...

തലമുടി തഴച്ച് വളരാന്‍ ഇത് കഴിക്കാം

ഇന്ന് എല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒന്നാണ് മുടി. മുടിയുടെ കാര്യത്തിൽ ആവലാതിപ്പെടാറുള്ളവരാണ് മിക്ക ആളുകളും. എന്നാൽ ഈ മുടിയെ എങ്ങനെ നല്ല രീതിയിൽ സംരക്ഷിക്കണം എന്നതിനെ പറ്റി നിങ്ങൾക്ക് അറിയാമോ? വിറ്റാമിനുകളുടെ കുറവ്...

രാത്രി ഒഴിവാക്കേണ്ട പച്ചക്കറികൾ

രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം പച്ചക്കറികൾ കഴിക്കുന്നവരാണ് നമ്മളിൽ പല ആളുകളും. എന്നാൽ ഇത് നമുക്ക് അത്ര നല്ലതാണോ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികൾ ഉണ്ട്. അത് ഏതൊക്കെ...

മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഇത് ഉപയോ​ഗിച്ചോളൂ..

മഴക്കാലത്ത് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇതിനെ അത്ര നിസാരക്കാരനായി കാണാൻ സാധിക്കില്ല. മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഈ സുഗന്ധവ്യജ്ഞനങ്ങൾ ഉപയോ​ഗിച്ചാൽ മതി. അത് ഏതൊക്കെ എന്ന്...

മദ്യം കഴിക്കുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ കഞ്ചാവ് വലിക്കുന്നവർ

ഇന്ന് ഏറ്റവും കൂടുതൽ ആളുകളും കഞ്ചാവ് വലിക്കുന്നവരാണ്. ഇതിന്റെ അമിത ഉപയോ​ഗം വളരെ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഇപ്പോൾ വരുന്ന കണക്കുകൾ നിങ്ങളെ അമ്പരിപ്പിച്ചേക്കാം. ദിവസേന കഞ്ചാവ് വലിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മദ്യം കഴിക്കുന്നവരേക്കാൾ...
spot_img