രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രി. അതില്‍ തന്നെ അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ...
സംസ്ഥാനത്ത് അർബുദബാധിതർ കൂടുന്നു.10 വർഷത്തിനിടെ കേരളത്തിലെ അർബുദ രോഗികളുടെ എണ്ണത്തിൽ വൻവർധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2015ൽ സംസ്ഥാന ത്ത് 39,672 പേർക്ക് അർബുദം...
മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും....
മഴക്കാലത്ത് പാദസംരക്ഷണം പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ് അല്ലേ?.
എന്നാൽ, ഒരു വ്യക്തിയുടെ പാദങ്ങള്‍ നോക്കിത്തന്നെ അവരുടെ വ്യക്തിത്വം കണ്ടെത്താം എന്നാണ് പറയുന്നത്.
അതുകൊണ്ട് തന്നെ അത് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
എന്നാൽ എളുപ്പത്തിൽ വീട്ടിൽ...
ഭക്ഷണത്തിന് ശേഷം അല്പം ശർക്കര കഴിക്കുന്നതിനെപ്പറ്റി നിങ്ങൾക്ക് അറിയാമോ?
അതിനെപ്പറ്റി പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം അല്ലേ?. എന്നാൽ ഇനി അതിന്റെ ഗുണങ്ങളെപ്പറ്റി അറിഞ്ഞാലോ?
ഓരോ തവണ ഭക്ഷണത്തിന് ശേഷം കുറച്ച് ശര്‍ക്കര കഴിക്കുന്നത്...
വണ്ണം കുറയ്ക്കാൻ പല വഴി നോക്കുമ്പോൾ ചില ആളുകൾ വണ്ണം കൂട്ടാനുള്ള വഴികളാണ് ആലോചിച്ച് നടക്കാറ്.
എന്നാൽ ഇനി വണ്ണം വെയ്ക്കാനുള്ള വഴികൾ അറിയില്ല എന്ന് പറയേണ്ട. നമുക്ക് ആ വഴികൾ ഏതൊക്കെയെന്ന്...
ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 887 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 69 ടീമുകളാണ് പരിശോധനയിൽ പങ്കെടുത്തത്.
ഏപ്രിൽ മാസത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി 95 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള...
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ക്ക് പൊതുവേ കലോറി കുറവാണ്.
ഇവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടുന്നതിനെ തടയുകയും ചെയ്യും. അതേപോലെ, മലബന്ധം,
ഉയർന്ന കൊളസ്ട്രോൾ, ക്യാൻസർ, ടൈപ്പ്...