Health

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ...

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണം; ഐഎംഎ

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
spot_img

കാപ്പിയുടേയും ചായയുടേയും ഉപഭോ​ഗം പരിമിതപ്പെടുത്തണം

ചായയും കാപ്പിയും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല അല്ലേ?. ചായയും കാപ്പിയും ദിവസത്തിൽ മൂന്നും നാലും തവണയൊക്കെ ശീലമാക്കിയിട്ടുള്ള നിരവധി പേരുണ്ട്. എന്തായാലും കഫീന്റെ അമിതമായ ഉപഭോഗം നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആവശ്യത്തിന് പോഷകങ്ങൾ...

പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ചികിത്സയിലുള്ള അഞ്ച് പേർ ഗുരുതരാവസ്ഥയിലാണ്. ക‍ർണാടകയിൽ ആണ് ഇത്തരമൊരു സംഭവം നടന്നത്. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വർ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം. ഇവരെ ധാർവാഡ്...

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം എടക്കരയിൽ ആണ് സംഭവം ഉണ്ടായത്. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ്...

പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ ശീലമാക്കിക്കോളൂ..

പ്രഭാതഭക്ഷണം ഒരു ദിവസം പോലും ഒഴിവാക്കാൻ പാടില്ല. കാരണം, നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം പ്രഭാതഭക്ഷണം മുതൽ ആണ് ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ...

മാമ്പഴം കൃത്രിമമായി പഴുപ്പിച്ചാൽ അത് എങ്ങനെ തിരിച്ചറിയാം

കൃത്രിമമായി പഴുത്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം എന്നതിനെപ്പറ്റി നിങ്ങൾ ഒരു തവണ എങ്കിലും ചിന്തിച്ചിച്ചുണ്ടോ?. മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കാരണം ഇന്ന് കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളിൽ...

മുഖക്കുരു ആണോ പ്രശ്നം?

മുഖക്കുരു ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഈ ഒരു പ്രശ്നം കാരണം പുറത്തിറങ്ങാൻ വരെ മടിക്കുന്നവരാണ് പലരും. എന്നാൽ, ഇത് മാറ്റാൻ കഴിയും. ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മാത്രം...
spot_img