കാപ്പിയുടേയും ചായയുടേയും ഉപഭോ​ഗം പരിമിതപ്പെടുത്തണം

ചായയും കാപ്പിയും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല അല്ലേ?. ചായയും കാപ്പിയും ദിവസത്തിൽ മൂന്നും നാലും തവണയൊക്കെ ശീലമാക്കിയിട്ടുള്ള നിരവധി പേരുണ്ട്.

എന്തായാലും കഫീന്റെ അമിതമായ ഉപഭോഗം നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആവശ്യത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനായി ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക.

മധുരമുള്ള ചായയിലോ കാപ്പിയിലോ ഉള്ള കഫീനുകളടക്കം കുടലിൽ അസിഡിറ്റി വർദ്ധിപ്പിക്കുന്നു.

ദിവസവും മുന്നൂറ് മില്ലി​ഗ്രാമിൽ കൂടുതൽ കഫീൻ കൂടരുതെന്നതുകൊണ്ടുതന്നെ കാപ്പിയുടേയും ചായയുടേയും ഉപഭോ​ഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറയുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...