കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി.
സ്വകാര്യ ആശുപത്രിയിൽ...
എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...
2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
ഗർഭിണികളായ സ്ത്രീകൾക്ക് അനീമിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അല്ലേ?. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച.
തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസതടസ്സം, വിളറിയ ചർമ്മം തുടങ്ങിയവയും വിളര്‍ച്ചയുടെ...
മുഖത്തെ പ്രായക്കൂടുതല്‍ കാരണം ബുദ്ധിമുട്ട് നേരിടുന്നവരാണ് ഇന്ന് എല്ലാവരും. ശെരിക്കും പ്രായം ആകുന്നതിന് മുന്നേ തന്നെ ഇത് ആളുകളെ കീഴടക്കും.
എന്നാൽ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും കഴിക്കേണ്ട ചില ഭക്ഷണ...
ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നവരാണ് ഇന്ന് എല്ലാവരും. എന്നാൽ, ഇത് ഒരു കാര്യവും ഇല്ലാതെ പറയുന്നത് ആണെന്നാണോ നിങ്ങൾ കരുതുന്നത്?
എന്നാൽ അതല്ല, അതിൽ കാര്യമുണ്ട്. എന്താണ് എന്നല്ലേ? നമുക്ക് നോക്കാം.
ശരീരത്തിൽ...
കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.
4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്‌നാട് സ്വദേശി.
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു.
മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട്...
ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങൾ വെളുത്ത കോട്ടൺ വസ്ത്രങ്ങൾക്കുണ്ട്. ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നതിന് ഇത്തരം വസ്ത്രങ്ങൾക്ക് സാധിക്കും.
കോട്ടൺ തുണികൾ ശരീരത്തിൽനിന്നുമുള്ള വിയർപ്പിൻ്റെ ബാഷ്പീകരണം സുഗമമാക്കുന്നതിലൂടെ ശരീര താപനില നിയന്ത്രിക്കാൻ...
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമുക്ക് ചുറ്റുമുണ്ട്. മുടി വളരുക എന്നത് എന്നും വെല്ലുവിളി തന്നെയാണ്.
പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
മുടിയുടെ ആരോഗ്യത്തിന്...