Health

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു.ഇതോടുകൂടി ഒപികൾ, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ ഇന്നുമുതൽ പുനരാരംഭിക്കാൻ തീരുമാനമായി.സർക്കാർ നല്കിയ ഉറപ്പിനെത്തുടർന്ന്...

ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ; എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ...

സംസ്‌ഥാനത്ത് അർബുദ ബാധിതർ കൂടുന്നു

സംസ്‌ഥാനത്ത് അർബുദബാധിതർ കൂടുന്നു.10 വർഷത്തിനിടെ കേരളത്തിലെ അർബുദ രോഗികളുടെ എണ്ണത്തിൽ വൻവർധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2015ൽ സംസ്ഥാന ത്ത് 39,672 പേർക്ക് അർബുദം...

മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും

മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും....

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ് ഈ പ്രൊസീജിയല്‍ നടത്തിയത്. ഹൃദ്രോഗിയായ...
spot_img

ലോക വൃക്ക ദിനം

വൃക്കകളുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനം ആചരിക്കുന്നു. ഈ വർഷം, മാർച്ച് 14...

ഭാര്യയെ പെങ്ങളാക്കുമ്പോള്‍

ഡോ.ടൈറ്റസ് പി. വർഗീസ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്ന 28 വയസ്സുള്ള യുവതിയാണ് ഞാന്‍. ഭര്‍ത്താവിന് 34 വയസ്സുണ്ട്/അദ്ദേഹവും സര്‍ക്കാരുദ്യോഗസ്ഥനാണ്. അഞ്ചുവയസ്സുള്ള ഒരു മകളുണ്ട്. വിവാഹത്തിന്‍റെ ആദ്യസമയം തൊട്ടേ ഭര്‍ത്താവിന് എന്നോട് സ്നേഹപ്രകടനങ്ങളും ലൈംഗിക താത്പര്യവും വളരെ കുറവായിരുന്നു. വളരെ...

സംശയരോഗവും കുടുംബപ്രശ്നവും

ഡോ.ടൈറ്റസ് പി. വർഗീസ് 40 വയസ്സുളള വീട്ടമ്മയായ വിധവയാണ് ഞാന്‍. 17 വയസ്സില്‍ വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയുള്ള വിവാഹമായിരുന്നു എന്‍റേത്. തികഞ്ഞ സംശയരോഗിയും മദ്യപാനിയുമായിരുന്നു എന്‍റെ ഭര്‍ത്താവ്. ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവ് ഒരു ആക്സിഡന്‍റില്‍ മരിച്ചു. മകള്‍ ഇപ്പോള്‍...

മൊബൈല്‍ വില്ലന്‍

ഡോ.ടൈറ്റസ് പി. വർഗീസ് 17 വയസ്സുള്ള പ്ലസ് വണ്ണിനു പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍.അവളുടെ പത്താംക്ലാസ് വരെ ഞങ്ങള്‍ കുടുംബമായി വിദേശത്തായിരുന്നു.അവള്‍ ഞങ്ങള്‍ക്ക് ഏകമകളാണ്.ഈ അടുത്തകാലംവരെ പഠനത്തിലും കലാരംഗത്തുമൊക്കെ മകള്‍ നന്നായി ശോഭിച്ചിരുന്നു.ക്ലാസില്‍ മാര്‍ക്കിന്‍റെ...

കൗമാരക്കാര് കംപ്ലീറ്റ് കൊഴപ്പക്കാരാണോ?

ഡോ.ടൈറ്റസ് പി. വർഗീസ് കൗമാരം പ്രണയിക്കുമ്പോള്‍ഒന്ന്-ദിയ വയസ്സ് 14, സി. ബി. എസ്. ഇ. സിലബസ്സില്‍ സിറ്റിയിലെ ഒന്നാന്തരം സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി. കാണാന്‍ കൊച്ചുസുന്ദരി. സംസാരം ലേശം കൂടുതലാണ് എന്നതൊഴിച്ചാല്‍ ശത്രുക്കള്‍...

ഭര്‍ത്താവിന്‍റെ സ്വഭാവവും ഭാര്യയുടെ പ്രശ്നവും

ഡോ.ടൈറ്റസ് പി. വർഗീസ് മൂന്നു കുട്ടികളുടെ അമ്മയായ മുപ്പത്തിയൊന്‍പതുവയസ്സുള്ള സ്ത്രീയാണ് ഞാന്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവിന്‍റെ ചില അവിഹിതബന്ധങ്ങള്‍ അറിയാനിടയായതിനെത്തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം അദ്ദേഹം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും സംശയങ്ങള്‍ എന്‍റെ മനസ്സിലുണ്ട്....
spot_img