Health

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണം; ഐഎംഎ

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി നിശ്ചയിക്കണമെന്നും കൊച്ചി ഐഎംഎ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോൻ, സെക്രട്ടറി...

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ; എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ...
spot_img

ഓയില്‍ മസാജിംഗ് അഥവാ എണ്ണതേച്ചു കുളി

ചര്‍മ്മത്തിനു കൂടുതല്‍ മൃദുത്വവും തിളക്കവും ലഭിക്കാന്‍ ഏറ്റവും യോജിച്ച എണ്ണ എള്ളെണ്ണയാണ്. ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ ഇരുന്നശേഷം കുളിക്കുക. ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. എന്നാല്‍ ചൂടുള്ള കാലമായതിനാല്‍ രോഗികളും പ്രായാധിക്യമുള്ളവരും കുഞ്ഞു കുട്ടികളും ഒഴികെയുള്ളവര്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍...

എത്ര നേരം കഴിക്കണം?

മൂന്നു നേരം ആഹാരം ശീലിച്ചവരാണ് മലയാളികള്‍. ആയുര്‍വ്വേദം പറയുന്നത് രണ്ടു നേരത്തെ ഭക്ഷണമാണ്. പകരം അളവു കുറയ്ക്കുക എന്നതാണ് അഭികാമ്യം. രാവിലെയും വൈകുന്നേരവും താരതമ്യേന ലഘുവായും ഉച്ചയ്ക്ക് വയറു നിറയെയും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കായികാദ്ധാനമില്ലാത്ത ജോലിചെയ്യുന്നവര്‍ അരിയാഹാരവും...

പ്രകൃതി കനിഞ്ഞു നല്‍കിയ സുഖാനുഭൂതി

ഡോ.ടൈറ്റസ് പി. വർഗീസ് രതിമൂര്‍ച്ഛരതിമൂര്‍ച്ഛയെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ താത്പര്യമുണ്ട്. വിശദീകരിക്കുമല്ലോ.സുനില, ഒറ്റപ്പാലം മറുപടി പ്രകൃതി കനിഞ്ഞുനല്‍കിയ സുഖാനുഭൂതികളുടെ പാരമ്യതയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം. ഇന്ദ്രിയാനുഭവങ്ങളി(കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, രുചിക്കുക)ലൂടെയോ സങ്കല്പങ്ങളിലൂടെയോ അനുഭവവേദ്യമാകുന്ന ഉത്തേജനം മൂലമുണ്ടാകുന്ന ലൈംഗികമായ ഉണര്‍വ്വിന്‍റെ...

ഒന്നു മുടി ചീകിയതേയുള്ളൂ. ഇത്രയും മുടി ചീപ്പിലോ?

തിരക്കിട്ട് സ്കൂളിലേക്കോ കോളേജിലേക്കോ ഓഫീസിലേക്കോ പോകാന്‍ ഒരുങ്ങുമ്പോഴായിരിക്കും ചീപ്പു നിറച്ചും മുടി കാണുന്നത്. അപ്പോള്‍ തോന്നുന്നത് അത്ഭുതമായിരിക്കില്ല. മറിച്ച് സങ്കടമായിരിക്കും. എന്‍റെ ഇത്രയും മുടി കൊഴിയുന്നോ എന്ന സങ്കടം. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. പ്രായഭേദമെന്യേ എല്ലാ സ്ത്രീകളുടെയും ഒരു...

തല തെറിച്ച ഭൂതകാലം

ഡോ.ടൈറ്റസ് പി. വർഗീസ് 21 വയസ്സുള്ള പെണ്‍കുട്ടിയാണ് ഞാന്‍. കോളേജ് കാലത്ത് ഹോസ്റ്റല്‍വാസിയായിരുന്ന ഞാന്‍ അവിടുത്തെ തലതെറിച്ച ഒരു സംഘനേതാവായിരുന്നു. ധാരാളം അശ്ലീലചിത്രങ്ങള്‍ കാണുകയും വായിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മാത്രമല്ല, സംഘം ചേര്‍ന്ന് മദ്യപിക്കുകയും ലഹരി വലിക്കുകയും ചെയ്യാറുണ്ടായിരുന്നു. വീട്ടുകാര്‍ ഒരു...

ഫേഷ്യൽ എല്ലാവർക്കും ചെയ്യാമോ?

ഏതുതരം സ്കിന്‍ ടോണ്‍ ഉള്ളവര്‍ക്കും ഫേഷ്യല്‍ ചെയ്യാം. കറുത്ത പാടുകള്‍ നീക്കംചെയ്യാനുള്ള ഏറ്റവും നല്ല ട്രീറ്റ്മെന്‍റാണിത്. എല്ലാ മാസവും മുടങ്ങാതെ സ്കിന്‍ വൈറ്റ്നിംഗ് ഫേഷ്യല്‍ ചെയ്താല്‍ മുഖചര്‍മ്മം വെളുക്കും. പിഗ്മെന്‍റേഷന്‍റെ പാടുകള്‍പോലും ഒരു പരിധിവരെ ഇല്ലാതാകാന്‍ ഈ...
spot_img