Health

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ...

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണം; ഐഎംഎ

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
spot_img

മാർ സ്ലീവാ കാൻസർ സെൻ്റർ നിർമ്മാണത്തിന് തുടക്കം

മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക...

രക്തയോട്ടത്തിലെ കോമഡി!

ഡോ.ടൈറ്റസ് പി. വർഗീസ് എന്‍റെ പൊന്നു രോഗീ, ദേ ഒരു മിനിട്ട്! എന്താണീ ഉദ്ധാരണം? എന്താണീ രക്തയോട്ട വാചകമടി? ആക്ച്വലി ഒരു ചിന്തയോ സ്പര്‍ശനമോ കാഴ്ചയോ ലൈംഗികതയുമായി ബന്ധപ്പെട്ട് ഉണ്ടാകുമ്പോള്‍ ആരോഗ്യമുള്ള പുരുഷന്‍റെ തലച്ചോറില്‍ നിന്നും ആ...

ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ഡൽഹിയിൽ

ഡൽഹിയിലെ ഷാലിമാർ ബാഗിലുള്ള മഹർഷി ആയുർവേദ ഹോസ്പിറ്റലിൻ്റെ ഇൻ-ഹൗസ് റെസ്റ്റോറൻ്റാണ് സോമ-ദി ആയുർവേദിക് കിച്ചൻ. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കിച്ചൺ എന്ന വിശേഷണമാണ് ഈ റെസ്റ്റോറൻ്റിന് ലഭിക്കുന്നത്. സോമ-ദി ആയുർവേദിക് കിച്ചണിൽ, സന്ദർശകരുടെ ആരോഗ്യത്തിനനുസരിച്ച് ഭക്ഷണം...

മൊരി മാറ്റാന്‍ പൊടിക്കൈ

മീന്‍ചെതുമ്പല്‍പോലെ കാലുകളിലും കൈയിലും മൊരി വരാറുണ്ട് അല്ലേ ? ചിലര്‍ക്ക് ജന്മനാതന്നെ മൊരി വരാം. അങ്ങനെയുള്ളവര്‍ വിദഗ്ദ്ധരായ സ്കിന്‍ സ്പെഷലിസ്റ്റിന്‍റെ സഹായത്തോടെ ചികിത്സ നടത്തണം. എന്നാല്‍ കാലാവസ്ഥ മാറുന്നതിനനുസരിച്ചു മൊരി വന്നാല്‍ സാരമില്ല. അതു വീട്ടിലെ പൊടിക്കൈകള്‍ ഉപയോഗിച്ചു...

ചെറിയ ഉയരംപോലും ഭയം, മാറുമോ?

ഡോ.ടൈറ്റസ് പി. വർഗീസ് ഉയരത്തെപ്പേടി പതിനാറു വയസ്സു പ്രായമുള്ള എന്‍റെ മകള്‍ പ്ലസ് വണ്ണിനു പഠിക്കുന്നു. ചെറിയ ഉയരങ്ങളോടുപോലും അവള്‍ക്ക് വലിയ ഭയമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചിരുന്നു. അദ്ദേഹം ഒരുമാസം മരുന്നു കഴിക്കാനാണ് പറഞ്ഞത്. പക്ഷേ, ഒരു...

ചിക്കന്‍പോക്‌സ്:  ജാഗ്രതപാലിക്കണം

ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും...
spot_img