കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി.
സ്വകാര്യ ആശുപത്രിയിൽ...
എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...
2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
ഡോ.ടൈറ്റസ് പി. വർഗീസ്
ബ്രഹ്മചര്യത്തിലൂടെ കൂടുതലായി എന്തെങ്കിലും ഊര്‍ജ്ജം ലഭിക്കുമോ?
ഇങ്ങനെ ലൈംഗികബന്ധങ്ങള്‍ ഉപേക്ഷിക്കുന്നത് ഗുണകരമാണോ?
പ്രായത്തില്‍ വളരെ ഇളയ ബാലികമാരുമായി ലൈംഗികവേഴ്ച ചെയ്താല്‍ ആയുസ്സുകൂടുമെന്നുപറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
ശ്രീകുമാര്‍, തിരുവല്ല
മറുപടി
വളരെ കൗതുകകരമായ ഈ ചോദ്യം പല പുരുഷന്മാരും...
ഡോ.ടൈറ്റസ് പി. വർഗീസ്
ടി. വി. പരസ്യത്തില്‍ പറയുന്നപോലെ വിനോദിന്‍റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല….!
കക്ഷി അവതാരമെടുത്തിട്ട് വര്‍ഷം നാല്‍പ്പത്തിരണ്ടായത്രേ.
പക്ഷേ ഇരുപത്തിരണ്ടിന്‍റെ തിളയ്ക്കുന്ന യൗവനം ആ ശരീരത്തില്‍ ഇപ്പോഴും സിന്ദാബാദ് വിളിച്ച് നില്‍പ്പുണ്ട്.
സെക്സോളജിസ്റ്റിനു മുന്‍പില്‍...
രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ രണ്ട് സ്പൂണ്‍ പാലുമായി ചേര്‍ത്ത് മുഖത്തും കഴുത്തിലുമായി പലപ്രാവശ്യം തേച്ചുപിടിപ്പിക്കുക.
15 മിനിറ്റിനുശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകുക.
ഇടയ്ക്കിടെ ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കുമെന്ന് ഉറപ്പ്.
സൂര്യൻ്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍...
തലയോട്ടിയില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടുമ്പോള്‍ പഴയവ കൊഴിഞ്ഞുപോകുന്നു.
അങ്ങനെ കൊഴിഞ്ഞുപോകുന്ന കോശങ്ങള്‍ തലയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതാണ് താരനായി കാണുന്നത്.
മുടി നന്നായി സംരക്ഷിക്കാത്തവര്‍ക്ക് ഇതുമൂലം ചൊറിച്ചില്‍ വരാറുണ്ട്. അമര്‍ത്തി ച്ചൊറിഞ്ഞ് തലയോട്ടിയിലെ ചര്‍മ്മം അടര്‍ന്നുപോകുകയും ആ ഭാഗത്ത്...
മനോഹരമായ കൈപ്പത്തിക്ക് അലങ്കാരമാണ് നല്ല നഖങ്ങള്‍.
നഖാലങ്കാരം പണ്ടൊക്കെ പ്രഭുവര്‍ഗ്ഗത്തിന്‍റെ ആഢ്യത്വത്തിന്‍റെ അലങ്കാരമായിരുന്നു.
അന്നത്തെക്കാലത്ത് ചെറിയ വിഭാഗം ആളുകളാണതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്.
എങ്കില്‍ ഇന്ന് വലിയൊരു വിഭാഗം ആളുകളുടെയും ആവശ്യമായി ഇതു മാറിയിട്ടുണ്ട്.
നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
നഖങ്ങളില്‍ ചായം...