കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി.
സ്വകാര്യ ആശുപത്രിയിൽ...
എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...
2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
ഡോ.ടൈറ്റസ് പി. വർഗീസ്
17 വയസ്സുള്ള പ്ലസ് വണ്ണിനു പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍.അവളുടെ പത്താംക്ലാസ് വരെ ഞങ്ങള്‍ കുടുംബമായി വിദേശത്തായിരുന്നു.അവള്‍ ഞങ്ങള്‍ക്ക് ഏകമകളാണ്.ഈ അടുത്തകാലംവരെ പഠനത്തിലും കലാരംഗത്തുമൊക്കെ മകള്‍ നന്നായി ശോഭിച്ചിരുന്നു.ക്ലാസില്‍ മാര്‍ക്കിന്‍റെ...
ഡോ.ടൈറ്റസ് പി. വർഗീസ്
കൗമാരം പ്രണയിക്കുമ്പോള്‍ഒന്ന്-ദിയ വയസ്സ് 14, സി. ബി. എസ്. ഇ. സിലബസ്സില്‍ സിറ്റിയിലെ ഒന്നാന്തരം സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി. കാണാന്‍ കൊച്ചുസുന്ദരി. സംസാരം ലേശം കൂടുതലാണ് എന്നതൊഴിച്ചാല്‍ ശത്രുക്കള്‍...
ഡോ.ടൈറ്റസ് പി. വർഗീസ്
മൂന്നു കുട്ടികളുടെ അമ്മയായ മുപ്പത്തിയൊന്‍പതുവയസ്സുള്ള സ്ത്രീയാണ് ഞാന്‍.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവിന്‍റെ ചില അവിഹിതബന്ധങ്ങള്‍ അറിയാനിടയായതിനെത്തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അതെല്ലാം അദ്ദേഹം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും സംശയങ്ങള്‍ എന്‍റെ മനസ്സിലുണ്ട്....
ആഹാരം വളരെ സാവധാനത്തില്‍ ചവച്ചരച്ച് കഴിച്ചാല്‍ അത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമത്രേ.
മാത്രമല്ല, രാത്രി കിട്ടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിച്ചിരിക്കുകയും വേണം.
നമ്മള്‍ എങ്ങനെ ആഹാരം കഴിക്കുന്നു എന്നതാണ്, അതായത് ആഹാരം കഴിക്കുന്ന...
ഡോ.ടൈറ്റസ് പി. വർഗീസ്
ലൈംഗികമരവിപ്പിന്‍റെ കാണാപ്പുറങ്ങള്‍റസിയ വയസ്സ് 26, മാനേജ്മെന്‍റ് സ്കൂളില്‍ അധ്യാപിക.അടുത്തയിടെ, അതായത് ദേ വെറും മൂന്നുമാസം മുന്‍പ് വിവാഹിതയായതേയുള്ളൂ.പക്ഷേല് പറഞ്ഞിട്ടെന്താ, അതിന്‍റെയൊരു ഉശിരോ ഉന്മേഷമോ ഒന്നും നമ്മടെ റസിയായെടെ മുഖത്ത് കാണാനേയില്ലപ്പാ!എടയ്ക്കൊന്നു...