എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട്...
ആലപ്പുഴ മാവേലിക്കരയിൽ സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം .ചെന്നിത്തല സ്വദേശി 56കാരി ആനി ബാബു ആണ് മരിച്ചത് .മവേലിക്കര ഗവൺമെൻ്റ് ആശുപത്രിക്ക്...
ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന...
സംസ്ഥാനത്ത് പെയ്തിറങ്ങിയ ശക്തമായ മഴയെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് വിവിധ ജില്ലകളിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ശനിയും ഞായറും കൂടി ഉൾപ്പെടുമ്പോൾ ചില ജില്ലകളിൽ തുടർച്ചയായ 10...
കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന...
എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ...
സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന ഗൂഢാലോചനയ്ക്കു സാക്ഷികളാണന്നു കോടതിയിൽ 4 പേരുടെ മൊഴി.കൊട്ടാരക്കര...
പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന "ഡിപ്പോസിറ്റ് റീഫണ്ട് സ്കീം' നിർത്തലാക്കിയെന്ന സർക്കുലർ ബവ്റിജസ് കോർപറേഷൻ തിരുത്തും. കോർപറേഷന്റെ തീരുമാനത്തിൽ...
ഈ മാസം 22-ന് നിശ്ചയിച്ചിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റില്ല. മഴയുടെ ദുരിതം അപ്പോഴേക്കും മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വള്ളംകളി മാറ്റിവെക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ലെന്നും നെഹ്‌റു ട്രോഫി ബോട്ട് റേസ് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ നെഹ്‌റു...