Kerala

അനേകായിരങ്ങൾക്ക് അത്താണിയായി; വിധിയുടെ വിളയാട്ടത്തിൽ വെറുംകൈയോടെ മടക്കം

പ്രവാസത്തിന്റെ വെയിലേറ്റ് വാടിയ ആയിരക്കണക്കിന് മനുഷ്യർക്ക് ഒരു കാലത്ത് തണലേകിയ കോഴിക്കോട് വള്ളത്തായ്പാറ സ്വദേശി അബ്ദുൽ കരീം (കരീംക) മക്കയിൽ അന്തരിച്ചു. സമ്പാദ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട് ആരോരുമില്ലാതെ ഇരുമ്പ് മുറിയിൽ കിടന്നായിരുന്നു അന്ത്യം.നാൽപ്പത് വർഷം നീണ്ട പ്രവാസജീവിതത്തിനൊടുവിലാണ് അദ്ദേഹം ഈ...

വിമാന യാത്രാ വിവാദം: സ്പോൺസറെ വെളിപ്പെടുത്താതെ പ്രതികരിച്ച് വി.ഡി. സതീശൻ

മലപ്പുറത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ. അത്യാഹിത സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങൾ...

സ്വത്ത് തട്ടിയെടുത്തെന്ന് ആരോപിച്ച് സഹോദരി രാധ ഉന്നയിച്ച പരാതിക്ക് മറുപടിയുമായി നടി അംബിക

തന്റെ അറിവില്ലാതെ ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചുവെന്നും സ്വർണം തട്ടിയെടുത്തെത്തെന്നുമാണ് അംബിക വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നടി...

അരവണ പ്രതിസന്ധി; നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കാൻ ശ്രമം

ശബരിമലയിലെ അരവണ പ്രതിസന്ധി പരിഹരിക്കുന്നതിനായി അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. വരുന്ന തുലാമാസ പൂജയ്ക്ക് മുന്നോടിയായി,...

ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ...
spot_img

കൊമ്പുകള്‍ അപകടകരമായ രീതിയില്‍ വളർന്നതോടെ ശ്രീവല്ലഭ ദാസൻ തിരുവല്ല ജയരാജന് ദുരിത കാലം

കൊമ്പുകള്‍ അപകടകരമായ രീതിയില്‍ വളർന്നതോടെ ശ്രീവല്ലഭ ദാസൻ തിരുവല്ല ജയരാജന് ദുരിത കാലം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജനായ ജയരാജന്റെ കൊമ്പ് വളർന്നത് മുറിയ്ക്കാത്തത് മൂലം ദുരിതം പേറുന്നു. വിഷയത്തില്‍...

പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ മന്ത്രി കെ.എ. തുളസി സന്ദർശിച്ചു; പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമെന്ന് ഉറപ്പ്

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പൂച്ചെടിവിളയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളും അന്തേവാസികളായ വിദ്യാർത്ഥിനികൾ...

കെ ബി പ്രദീപിനെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത് സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധം; കെ കെ ശൈലജ

സ്മാർട്ട്‌ ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത് സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.യുഡിഎഫ്...

കാപ്പാ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആർ സുഗതനെ പ്രശംസിച്ച്‌ ആർ ശ്രീലേഖ

കാപ്പാ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആർ സുഗതനെ പ്രശംസിച്ച്‌ കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ .സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത് എന്ന് ശ്രീലേഖ.സിപിഐഎം...

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് നിർദേശമുണ്ട്.മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ ഹൈക്കോടതി നിർദേശിച്ചത്.ഒരു മാസത്തിനകം...

വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്

സിഎംആർഎല്‍ മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച...
spot_img