Kerala

മിറാക്കിൾ ഫിലിം സൊസൈറ്റി ബഷീർ സ്മാരക സാഹിത്യ മത്സരം

മിറാക്കിൾ ഫിലിം സൊസൈറ്റി ബഷീർ സ്മാരക സാഹിത്യ മത്സരത്തിന് സ്കൂൾ കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. Tablet pc കളും Smart watch ഉം ബുക്കുകളും അടക്കം 430 കുട്ടികൾക്ക് സമ്മാനം നേടാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് 9495239904 എന്ന...

മുനമ്പം തീരദേശ്ശ മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റണം കേരളാ കോൺഗ്രസ് എം

മുനമ്പത്ത്നടക്കുന്ന ഭൂസമരത്തിന് കേരളാ കോൺഗ്രസ് ( M ) ൻ്റെ പിന്തുണ. കേരളാ കോൺഗ്രസ് ( M ) പാർട്ടി ജില്ലാ പ്രസിഡൻ്റ് ടോമി...

വെള്ളറടയിൽ കണ്ടത് കരടി തന്നെയെന്ന് സ്ഥിരീകരണം

രണ്ട് ദിവസം മുൻപാണ് വെള്ളറട പഞ്ചായത്തില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചത്.തുടർന്ന് നാട്ടുകാര്‍ ഭീതിയിലായിരുന്നു. വിവരം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. ആനപ്പാറയിലെ പെട്രോൾ പമ്പിന്...

എന്റെ ഭൂമി സംയോജിത പോർട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച എന്റെ ഭൂമി...

മൃഗശാലയിൽ കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം നാളെ

സർക്കാരിന്റെ നാലാം നൂറുദിന പരിപാടികളുടെ ഭാഗമായി മൃഗശാലയിൽ നിർമ്മാണം പൂർത്തീകരിച്ച കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം  ഒക്ടോബർ 23 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ...
spot_img

വെള്ളിയാഴ്ച നിയമസഭ തുടങ്ങും മുൻപേ ഇന്നും നാളെയും നിർണായക തീരുമാനങ്ങൾ

വെള്ളിയാഴ്ച നിയമസഭ തുടങ്ങും മുൻപേ ഇന്നും നാളെയും നിർണായക തീരുമാനങ്ങൾ.നാളെ മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യത.പി.വി അൻവർ എംഎല്‍എ നല്‍കിയ പരാതികളിലും ആർ.എസ്.എസ് കൂടിക്കാഴ്ചയിലും സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട്‌...

ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസവകുപ്പ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി...

കേരളത്തിന് പ്രളയ ധനസഹായം:145.60 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ...

മുഖ്യമന്ത്രിയുടെ പി ആര്‍ ഏജന്‍സിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്സോ ? രാഹുല്‍ മാങ്കൂട്ടത്തില്‍

ഒറ്റ ബിജെപി എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനത്തെ ഭരണം ആര്‍എസ്എസ്സിന്റെ കയ്യിലെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തില്‍ ഏറ്റവും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സിപിഐഎമ്മിനകത്താണ്. മുഖ്യമന്ത്രിയുടെ പി ആര്‍...

വരകൾ കൊണ്ട് ഗാന്ധി സ്മൃതിയിൽ മന്ത്രിയും കുട്ടികളും

രാജ്യമെങ്ങും ഗാന്ധിസ്മൃതികളാൽ മുഖരിതമാകുന്ന ഗാന്ധി ജയന്തിയുടെ തലേന്ന് വരകൾ കൊണ്ട് രാഷ്ടപിതാവിന് പ്രണാമം. തേവര എസ്.എച്ച്.കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഗാന്ധിയെ വരച്ച് ഗാന്ധി സ്മൃതി...

തിരുവോണം ബമ്പര്‍ വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്

തിരുവോണം ബമ്പര്‍ വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്.25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം...
spot_img