Kerala

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബി ജെ പി നേരിട്ടിരിക്കുന്നത്.ഇതോടെ നിലവിലുള്ള ബി ജെ...

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...

പാലക്കാട് പനിബാധിച്ച് 13കാരി മരിച്ചു

പാലക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്.കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്നലെ രാത്രിയായിരിക്കുന്നു അന്ത്യം.ഇന്നലെ രാത്രി എട്ടു...
spot_img

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍ നന്ദി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള...

സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല.ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി...

നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ 52 കാരിയുടെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര പരാമർശം

നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ 52 വയസ്സുകാരിയുടെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര പരാമർശം.നെയ്യാറ്റിൻകര നഗരസഭാ ആരോഗ്യ സ്റ്റ‌ാൻഡിങ് കമ്മിറ്റി ചെയർമാനായ ജെ. ജോസ് ഫ്രാങ്ക്ളിൻ വായ്‌പ തരപ്പെടുത്തി നൽകാൻ സഹായിക്കാമെന്നു പറഞ്ഞു നിരന്തരം സാമ്പത്തിക...

സ്വർണ്ണ പാളി തട്ടിപ്പിന് പിന്നാലെയുള്ള ഹൈക്കോടതി വിധി സ്വാഗതാർഹം; വി എൻ വാസവൻ

സ്വർണ്ണ പാളി തട്ടിപ്പിന് പിന്നാലെയുള്ള ഹൈക്കോടതിയുടെ ഇന്നത്തെ വിധിയും ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഡിജിപിക്ക് ദേവസ്വം ബോർഡിൻ്റെ പേരില്‍ പരാതി...

ഹൈക്കോടതി വിധി ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച അറിയാമായിരുന്ന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ള തിരിച്ചടി; വി.ടി സതീശന്‍

ഹൈക്കോടതി വിധി പ്രതിപക്ഷ വാദം അടിവരയിടുന്നത്; വിധി ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച അറിയാമായിരുന്ന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ള തിരിച്ചടി; ദ്വാരപാലക ശില്‍പം കോടീശ്വരന് വില്‍ക്കാന്‍ കൂട്ടു നിന്നവരെല്ലാം നിയമത്തിന് മുന്നില്‍ വരണം; അയ്യപ്പന്റെ...

പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽ കണ്ടു, സംസ്ഥാനത്തിന്റെ പ്രശ്ന‌ങ്ങൾ ശ്രദ്ധയിൽ പെടുത്തി; മുഖ്യമന്ത്രി

പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽ കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പ്രശ്ന‌ങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് മുഖ്യമന്ത്രി. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ ചർച്ചയായി. 4 പ്രധാന ആവശ്യങ്ങൾ...
spot_img