പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ.വീടിനടുത്ത് മാലിന്യം തള്ളുന്നത്...
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...
കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...
പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...
10 വർഷം പഴക്കമുള്ള ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ റദ്ദാക്കപ്പെടുമോ?
ഈ സംശയം ഇന്ന് എല്ലാവരെയും അലട്ടുന്ന ഒന്നാണ്.
ഇപ്പോൾ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്.
എന്നാൽ, ഇതിനൊന്നും യാതൊരുവിധ അടിസ്ഥാനവുമില്ല.
...
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ കമ്മീഷണർക്കൊപ്പം എസിപി സുദർശനെതിരെ സർക്കാർ നടപടി എടുത്തതിൽ പൊലീസ് സേനയിൽ ഭിന്നത.
എസിപി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
കമ്മീഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായത്...
വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങൾ
കൊടും വേനലിൽ ചുട്ടുപൊള്ളുകയാണ് കേരളം മുഴുവൻ. ആശ്വാസ മഴയ്ക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ ഒന്നടങ്കം.
എന്നാൽ, വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങളാണ്....
ഈ ഫോട്ടോയിൽ കാണുന്ന ഗോപിക (26) എന്ന യുവതിയെ ശനിയാഴ്ച രാവിലെ മുതൽ കോട്ടയം മുട്ടമ്പലത്തു നിന്നും കാണ്മാനില്ല.
കാണാതാവുമ്പോൾ ഇറക്കമുള്ള നേവീ ബ്ലൂ ടോപ്പാണ് ധരിച്ചിരിക്കുന്നത്.
കറുത്ത മാസ്കും , കൈയ്യിൽ കറുത്ത ബാഗുമുണ്ട്.
എന്തെങ്കിലും...
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളിൽ ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിൽ തൃശൂർ പൊലീസ് കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
സംഭവത്തിൽ...