പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ . ഇത്തരം പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നത് രാജ്യത്തെ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും, തെറ്റ് ചെയ്യുന്നവർക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പരാതിയുമായി മുന്നോട്ടുവരുന്നവർക്ക് സർക്കാർ...
രാജിവച്ചെന്ന് മാദ്ധ്യമങ്ങളില് വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള് തുറന്നുപറയുമെന്ന് വ്യക്തമാക്കി തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്.ഒക്ടോബർ 11 ഞായറാഴ്ച...
വിവിധ സഹകരണ ബാങ്കുകള് കേന്ദ്രീകരിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര് കുട്ടനെല്ലൂര് സഹകരണബാങ്കിലടക്കം...
ആരോഗ്യവും ദീര്ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന് സംസ്ഥാന സര്ക്കാര് ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്മാനും ആരോഗ്യ മന്ത്രി...
ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി കേസിൽ പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ. എസ് ഐ പ്രസാദിനെയാണ് സസ്പെൻ്റ് ചെയ്തത്. എസ്.ഐ ക്ക് മാത്രമല്ല മോശമായ പെരുമാറിയ രണ്ട് പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് വ്യാജമോഷണപരാതിയിൽ ഇരയായ ബിന്ദു....
സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. പ്രതിഷേധക്കാർ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു.നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി.' ഞങ്ങൾക്കായി പിരിച്ചെടുത്ത കോടികളെവിടെ സർക്കാറേ… തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.സർക്കാർ...
കേരള സാങ്കേതിക, ഡിജിറ്റല് സര്വകലാശാലകളിലെ താല്ക്കാലിക വിസി നിയമനത്തില് ചാന്സലര്ക്ക് തിരിച്ചടി. സര്ക്കാര് നല്കുന്ന പാനലില് നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. താല്ക്കാലിക വിസിമാരെ നിയമിച്ച ചാന്സലറുടെ നടപടി...
വിശ്വപൗരന് ആണെങ്കിലും എംപി ആക്കിയത് കോണ്ഗ്രസ് ആണ്, ശശി തരൂര് അത് മറക്കരുത്, സാമാന്യ മര്യാദ കാട്ടണം: പി.ജെ കുര്യന്. പാക് ഭീകരത വിദേശരാജ്യങ്ങളില് തുറന്ന് കാട്ടാനുള്ള കേന്ദ്ര പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം...
വാളയാർ കേസിൽ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ നൽകിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്നാണ്...