സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിനുശേഷമാണ് കാണാതായത്. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ...
പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...
പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....
വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...
സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു.
പത്തൊമ്പത് മേഖലകളിലെ മികച്ച തൊഴിലാളികൾക്കാണ് അവാർഡ്.
മരംകയറ്റ മേഖലയിലെ മികച്ച തൊഴിലാളിക്കുള്ള പുരസ്‌കാരം ഇടുക്കി ജില്ലയിലെ തലക്കുളം പൂപ്പാറ സ്വദേശി അരുൾ കറുപ്പുസ്വാമിക്ക് ലഭിച്ചു.
ഒരു...
പാലക്കാട് കനൽചാട്ടത്തിനിടെ പത്ത് വയസുകാരന് പരിക്ക്.
പാലക്കാട് ആലത്തൂരിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു.
കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു.
സാരമായി പൊള്ളലേറ്റ വിദ്യാർത്ഥി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരിക്ക് സാരമുള്ളതല്ല എന്നാണ്...
കോഴ ആരോപണം;കലോത്സവം നിര്‍ത്തിവെച്ചു.
കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു.
കോഴ ആരോപണത്തെ തുടര്‍ന്നാണ് കലോത്സവം നിര്‍ത്തിവെച്ചത്.
ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയർന്നത്.
അഞ്ചു ദിവസം നീളുന്ന കലോത്സവം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.
ഇതിനിടെയാണ് കോഴ...
20 അഭിഭാഷകർക്ക് മുതിർന്ന പദവി നൽകി കേരള ഹൈക്കോടതി.
കേരള ഹൈക്കോടതി 20 അഭിഭാഷകർക്ക് മുതിർന്ന അഭിഭാഷകർ എന്ന പദവി നൽകി.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, എജെ ദേശായി, കേരള ഹൈക്കോടതി ജഡ്ജിമാർ എന്നിവർ...
വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി വനിതാദിനാഘോഷം പെണ്‍പെരുമ സംഘടിപ്പിച്ചു.
മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഒരുമയുടെ തേയില...