Kerala

ലതാനായര്‍ക്കൊപ്പം ലക്ഷങ്ങളുടെ തട്ടിപ്പ്; നിത്യചൈതന്യയുടെ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്

കിളിരൂർ-കവിയൂർ പീഡനക്കേസ് പ്രതി ലതാനായർ ഉള്‍പ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ അറസ്റ്റിലായ അനില്‍കുമാറിൻറെ (സ്വാമിനിത്യചൈതന്യ-55) ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്.തട്ടിയെടുക്കുന്ന പണം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ അനില്‍കുമാർ രൂപീകരിച്ച ശ്രീശ്രീ ദക്ഷിണമൂകാംബിക എഡ്യൂക്കേഷൻ വെല്‍ഫെയർ ആൻഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്. ട്രസ്റ്റിന്റെ പേരില്‍...

ഓണക്കാലത്ത് നടന്നത് 433.81 കോടി രൂപയുടെ വില്‍പന

സർക്കാർ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴിയും ഈ വർഷം റെക്കാർഡ് വില്‍പന.ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനംവരെയുള്ള 35 ദിവസത്തിനിടെ 433.81...

ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് അകലാപ്പുഴയില്‍ ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓമശേരി നടമ്മല്‍ പൊയില്‍ മേലെ തിരിയം കൊട്ടുമ്മല്‍ കുന്നുമ്മല്‍ ഹാരിസിന്റെയും...

മാസപ്പടി-ഹവാല കേസ്: വിജിലൻസ് അന്വേഷണം ആരംഭിച്ചു; പിണറായി വിജയനും, മുഹമദ് റിയാസും, വീണയും പ്രതികൾ

മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമായി വിജിലൻസ്...

യു​വ​തി​യെ ഭീഷണിപ്പെടുത്തി 14.5 ല​ക്ഷവും മൊ​ബൈ​ലും തട്ടിയ കേസ്: പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

യു​വ​തി​യി​ൽ​നി​ന്ന് 14.5 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി ധ​നീ​ഷ് കു​മാ​റി​നെ​യാ​ണ്(39) മ്യൂ​സി​യം പൊ​ലി​സ്...
spot_img

വഖഫ് നിയമ ഭേദഗതി ബില്ല് ; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്ര സ‍ർക്കാർ

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ച്‌ കേരളത്തിലെ എംപിമാർ വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസ‍ർക്കാർ.ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസിലാക്കി അത് പരിഹരിക്കാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടതെന്ന് കെസിബിസിയുടെ വാർത്താക്കുറിപ്പ്...

ഇന്ന് സമരത്തിൻ്റെ 50-ാം ദിനം; ആശമാര്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കും

ഇന്ന് സമരത്തിൻ്റെ 50-ാം ദിനം.ആശമാര്‍ സമര പന്തലിനു മുന്നില്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കും. ഫെബ്രുവരി 10-ാം തീയതിയാണ് വിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.കേരള ആശ...

മോഹൻലാലിന്‍റെ ഖേദ പ്രകടനം; ആലപ്പുഴ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു

എമ്പുരാൻ സിനിമാ വിവാ​ദത്തിന് പിന്നാലെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി. ആലപ്പുഴ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചു.AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു...

ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഇസ്ലാം വിശ്വാസികൾ സഹകരിക്കണം; പാളയം ഇമാം

ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഇസ്ലാം വിശ്വാസികൾ സഹകരിക്കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ലഹരിയും അക്രമവും വർദ്ധിച്ചുവരികയാണ്. ഭരണകൂടം ശക്തമായ ക്യാംപെയ്നുമായി രംഗത്തെത്തിയിട്ടുണ്ട്. അവർക്കൊപ്പം ഇസ്ലാം വിശ്വാസികൾ സഹകരിക്കണെമെന്നും...

ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയ്ക്കും, മകൾക്കും ദാരുണാന്ത്യം

വർക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി, അമ്മയ്ക്കും, മകൾക്കും ദാരുണാന്ത്യം. വർക്കല പേരേറ്റില്‍ രോഹിണി (53), മകള്‍ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം.അപകടത്തില്‍...

നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി പറയും. കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണസംഘം ഇന്ന് കേസ് ഡയറി...
spot_img