Kerala

ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാജ്ഭവനില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ വിമർശനവുമായി വി.ഡി. സതീശൻ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ പ്രസംഗങ്ങളും വിവാദങ്ങളും പറയാനുള്ള സ്ഥലമല്ല രാജ്ഭവനെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിൻറെ തലപ്പത്ത് ഇരിക്കുന്ന...

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം കുറഞ്ഞു 77.81%

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം കുറഞ്ഞു 77.81% . 30145 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സേ പരീക്ഷ ജൂണ്‍...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. മഞ്ഞ അലർട്ട് 23/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,...

കേരളത്തിലെ ദേശീയപാത നിർമാണം: വീഴ്ച അന്വേഷിക്കാൻ കേന്ദ്രം മൂന്നം​ഗ സംഘത്തെ അയച്ചു

കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി...

കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു

കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു.ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം 30ന് പ്രവർത്തനം അവസാനിപ്പിക്കാൻ ഇന്ത്യാ...
spot_img

മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതികളുടെ ഭാഗമായി മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട്...

കോട്ടയം കാട്ടിക്കുന്ന് തുരുത്ത് പാലം പൂർത്തിയായി

ഒരു നാടിന്റെ ചിരകാലസ്വപ്‌നം നിറവേറ്റി കാട്ടിക്കുന്ന് തുരുത്തു പാലത്തിന്റെ നിർമാണം പൂർത്തിയായി. തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിനു കുറുകേയാണ് പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവിൽ പാലം നിർമിച്ചത്....

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷകൾക്ക് തുടക്കമായി. ഭാഷ ഒന്നാം പേപ്പറാണ് ആദ്യദിനം നടന്നത്. മലയാളം /സംസ്കൃതം വിഷയങ്ങൾ തെരഞ്ഞെടുത്തവർക്ക് പരീക്ഷ എളുപ്പമായിരുന്നതായാണ് പ്രതികരണം. മലയാളം തെരഞ്ഞെടുത്തവർക്ക് ഉത്തരങ്ങൾ പൂർണമായും എഴുതി തീർക്കാൻ സമയക്കുറവ് നേരിട്ടതായിയും പറഞ്ഞു. രാവിലെ 9:45 ന്...

പ്രധാനമന്ത്രി മെട്രോ സ്റ്റേഷൻ നാടിന് സമർപ്പിക്കും

രാജനഗരിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ സ്റ്റേഷൻ നാടിന് സമർപ്പിക്കും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ...

കോതമംഗലം ടൗണിൽ നാടകീയ രംഗങ്ങൾ

നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നാടകീയ രംഗങ്ങൾ. പ്രതിക്ഷേധങ്ങൾക്കിടയിലും മൃതദേഹം ആമ്പുലൻസിൽ കയറ്റിസമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ മൃതദേഹത്തിനു...

പോലീസുകാരൻ മരിച്ച നിലയില്‍

കോഴിക്കോട് ബാലുശ്ശേരിയില്‍ പൊലീസുകാരനെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിതേഷി(40)നെയാണ് തിങ്കളാഴ്ച രാവിലെ ബാലുശ്ശേരി ഇയ്യാടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.ഞായറാഴ്ച സ്റ്റേഷനിലെ പാറാവ്...
spot_img